University News
ബി​​ടെ​​ക് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന
2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം)​​പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി 16 മു​​ത​​ൽ 23 വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ വി​​ഭാ​​ഗ​​ത്തി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ബി​​എ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യും ഓ​​ഫ്‌ലൈ​നാ​​യും അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി 17 മു​​ത​​ൽ 28 വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ ഇ.​​ജെ ഢ (​​പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം) സെ​​ക്‌​​ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ബി​​എ​​ഡ് പ​​രീ​​ക്ഷ

ഏ​​പ്രി​​ൽ 21ന് ​​ന​​ട​​ത്തു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഡി​​ഗ്രി (ദ്വി​​വ​​ത്സ​​ര കോ​​ഴ്സ് 2015 സ്കീം ​​റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 16 മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്യാം. പി​​ഴ​​കൂ​​ടാ​​തെ 23വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 25, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 28) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.

ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് ഫ​​ലം

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് പ​​രീ​​ക്ഷ

17ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക്(2008 സ്കീം) ​​പ​​രീ​​ക്ഷ​​ക്ക് ഓ​​യൂ​​ർ ട്രാ​​വ​​ൻ​​കൂ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് പ​​രീ​​ക്ഷ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ലം വ​​ട​​ക്കേ​​വി​​ള യൂ​​നു​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി വ​​ന്ന് ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ യൂ​​നു​​സ് കോ​​ള​​ജി​​ൽ നി​​ന്ന് കൈ​​പ്പ​​റ്റ​​ണം.