University News
എം​​​ബി​​​എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ
വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം മേ​​​യ് എ​​​ട്ടു മു​​​ത​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ ഏ​​​പ്രി​​​ൽ ഏ​​​ഴ് (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 11വ​​​രെ​​​യും സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടുകൂ​​​ടി 17 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​ടെ​​​ക്; പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ

മാ​​​ർ​​​ച്ച്/​​​ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തു​​​ന്ന ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (പാ​​​ർ​​​ട്ട് ടൈം2008 ​​​സ്കീം) റെ​​​ഗു​​​ല​​​ർ / സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടേ​​​യും ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ 2008 സ്കീം ​​​കോ​​​ഴ്സ് കോ​​​ഡി​​​ൽ വ​​​രു​​​ന്ന എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ, ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ, അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി.​​​ടെ​​​ക് പാ​​​ർ​​​ട്ട് ടൈം ​​​റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യു​​​ടേ​​​യും പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പി​​​ജി പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ൽ 19ന് ​​​തു​​​ട​​​ങ്ങു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (20152017)(സി​​​എ​​​സ്എ​​​സ്) പി​​​ജി പ​​​രീ​​​ക്ഷ​​​യ്ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​നും 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ആ​​​റു വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.