University News
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ​ഡ് പ​രീ​ക്ഷ അ​പേ​ക്ഷാതീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ 27ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റിയായി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു ഈമാസം 28 വ​രെ പി​ഴ​യി​ല്ലാ​തെ അ​പേ​ക്ഷി​ക്കാം. പി​ഴ​യോ​ടു കൂ​ടി അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ, വൈ​വ വോ​സി പു​നഃക്ര​മീ​ക​രി​ച്ചു

പാ​ർ​ട്ട് ര​ണ്ട് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റംബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ, വൈ​വ വോ​സി 29, 30 ഏ​പ്രി​ൽ ഒ​ന്ന് തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ്ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.