University News
എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (ത്രി​​​വ​​​ത്സ​​​രം), അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം 201112ന് ​​​മു​​​മ്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ കോ​​​മ​​​ണ്‍ ഫോ​​​ർ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 27ന് ​​​ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ ആ​​​റ് (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 10, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 12) വ​​​രെ ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​ഴ്സി ചാ​​​ൻ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​ഫീ​​​സി​​​നു​​​പു​​​റ​​​മേ മേ​​​ഴ്സി ചാ​​​ൻ​​​സ് ഫീ​​​സാ​​​യി 2000 രൂ​​​പ​​​യും സി​​​വി ക്യാ​​മ്പ് ഫീ​​​സാ​​​യി 200 രൂ​​​പ​​​യും അ​​​ട​​​ക്ക​​​ണം.

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ, നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ൽ​​​സ​​​രം 201112ന് ​​​മു​​​മ്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ കോ​​​മ​​​ണ്‍ ഫോ​​​ർ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം മേ​​​യ് എ​​​ട്ട് ,15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ ആ​​​റ് (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 10, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 12) വ​​​രെ ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​ഴ്സി ചാ​​​ൻ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​ഫീ​​​സി​​​ന് പു​​​റ​​​മേ മേ​​​ഴ്സി ചാ​​​ൻ​​​സ് ഫീ​​​സാ​​​യി 2000 രൂ​​​പ​​​യും സി​​​വി ക്യാ​​​മ്പ് ഫീ​​​സാ​​​യി 200 രൂ​​​പ​​​യും അ​​​ട​​​ക്ക​​​ണം.

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ(​​​ത്രി​​​വ​​​ത്സ​​​രം), ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം 201112ന് ​​​മു​​​മ്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ കോ​​​മ​​​ണ്‍ ഫോ​​​ർ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 17ന് ​​​ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ നാ​​​ലു​​​വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ ആ​​​റ്, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ ഏ​​​ഴ്) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​ഴ്സി ചാ​​​ൻ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​ഫീ​​​സി​​​നു​​​പു​​​റ​​​മേ മേ​​​ഴ്സി ചാ​​​ൻ​​​സ് ഫീ​​​സാ​​​യി 2000 രൂ​​​പ​​​യും സി​​​വി ക്യാ​​മ്പ് ഫീ​​​സാ​​​യി 200 രൂ​​​പ​​​യും അ​​​ട​​​യ്ക്ക​​​ണം.

ബി​​​എ/​​​ബി​​​കോം/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ഫ​​​ലം
2016 മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ/​​​ബി​​​കോം/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ മ​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന​​​വ​​​ർ ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ മേ​​​യ് 15 വ​​​രെ മ​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യോ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​ത്ത​​​പ​​​ക്ഷം ജൂ​​​ണ്‍ മു​​​ത​​​ൽ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കി​​​ല്ല. മ​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം. 201718 സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​ദാ​​​യ നി​​​കു​​​തി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​വ​​​ർ നി​​​കു​​​തി ക​​​ണ​​​ക്കാ​​​ക്കി അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ഏ​​​പ്രി​​​ൽ 30ന് ​​​മു​​​മ്പ് പെ​​​ൻ​​​ഷ​​​ൻ സെ​​​ക്‌​​​ഷ​​​നി​​​ൽ ന​​​ൽ​​​ക​​​ണം.

പി​​​എ​​​ച്ച്ഡി ​എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ൽ ര​​​ണ്ട് ഞാ​​​യ​​​റാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട്ട​​​ണ്‍​ഹി​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന പി​​​എ​​​ച്ച്ഡി എ​​​ൻ​​​ട്ര​​​ൻ​​​സ്2016 പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള പി​​​എ​​​ച്ച്/​​​വി​​​എ​​​ച്ച് കു​​​ട്ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 30നു ​​​മു​​​മ്പ് എ​​​സി.​​​ബി1 സെ​​​ക്‌​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​ർ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ണ്‍ : 04712386484.