University News
സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന
2016 ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/​​​ബി​​​ബി​​​എ/​​​ബി​​​സി​​​എ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​മാ​​​യി 12 മു​​​ത​​​ൽ 22 വ​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ വി​​​ഭാ​​​ഗ​​​മാ​​​യ ഇ.​​​ജെ സെ​​​ക്‌​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

അ​​​പേ​​​ക്ഷാ തീ​​​യ​​​തി നീ​​​ട്ടി

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം ര​​​ണ്ടു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​ച്ച്എ/​​​പി​​​ജി​​​ഡി​​​എ​​​ച്ച്എ​​​ച്ച്എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി. പ​​​രീ​​​ക്ഷ​​​യ്ക്ക് 19വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 21, 125 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ട് കൂ​​​ടി ഏ​​​പ്രി​​​ൽ 24) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ അ​​​ഫ്സ​​​ൽ​​​ഉ​​​ൽ​​​ഉ​​​ല​​​മ പ​​​രീ​​​ക്ഷ മാ​​​റ്റി

24ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​എ അ​​​ഫ്സ​​​ൽ​​​ഉ​​​ൽ​​​ഉ​​​ല​​​മ ആ​​​ന്വ​​​ൽ സ്കീം ​​​പേ​​​പ്പ​​​ർ ഒ​​​ന്ന് പ​​​രീ​​​ക്ഷ മേ​​​യ് അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും.

പി.​​​ജി. പ്ര​​​വേ​​​ശ​​​നം

വി​​​വി​​​ധ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് പി.​​​ജി. അ​​​ഡ്മി​​​ഷ​​​ന് വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഏ​​​പ്രി​​​ൽ 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ​​​ച്ച്എം പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം: തീ​​​യ​​​തി നീ​​​ട്ടി

2016 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (ബി​​​എ​​​ച്ച്എം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2006 ആ​​​ൻ​​​ഡ് 2011 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 29 വ​​​രെ നീ​​​ട്ടി.

എ​​​ൽ​​​എ​​​ൽ​​​എം ഫ​​​ലം

2016 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

എം​​​ബി​​​എ​​​ൽ ഫ​​​ലം

2016 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 27.

എ​​​ൻ​​​ജി​​​എ​​​സ് ഡേ​​​റ്റാ അ​​​നാ​​​ലി​​​സി​​​സ്

ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ് വ​​​കു​​​പ്പ് മേ​​​യ് എ​​​ട്ടു മു​​​ത​​​ൽ 13 വ​​​രെ എ​​​ൻ​​​ജി​​​എ​​​സ് ഡേ​​​റ്റാ അ​​​നാ​​​ലി​​​സി​​​സ് പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്നു. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 28ന് ​​​മു​​​ന്പാ​​​യി ngstraining2 [email protected] എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ

എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് ഡി​​​ഗ്രി (2013 സ്കീം) ​​​റ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി 17വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 19, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 21) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. സെ​​​ഷ​​​ണ​​​ൽ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ആ​​​യി പ്ര​​​സ്തു​​​ത പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നേ​​​രി​​​ട്ട് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.