University News
സി​ബി​സി​എ​​സ് ബി​എ/ ബി​എ​​സ്‌​സി/​​ബി​കോം പ​​രീ​​ക്ഷ
ഒ​​ൻ​​പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​ബി​സി​എ​​സ് ബി​എ, ബി​എ​​സ്‌​സി/​​ബി​കോം (2010 മേ​​ഴ്സി​​ചാ​​ൻ​​സ്, 2011, 2012 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം എം​ജി കോ​​ള​ജ്, കൊ​​ല്ലം ശാ​​സ്താം​​കോ​​ട്ട ഡി​​ബി കോ​​ള​ജ്, ആ​​ല​​പ്പു​​ഴ എ​​സ്ഡി കോ​​ള​ജ്, പ​​ത്ത​​നം​​തി​​ട്ട അ​​ടൂ​​ർ എ​​ന്നി​​ങ്ങ​​നെ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട ്.
വി​​ദ്യാ​​ർ​​ഥി​ക​​ൾ അ​​വ​​ര​​വ​​രു​​ടെ കോ​​ള​​ജി​​ൽ നി​​ന്ന് ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി പ്ര​​സ്തു​​ത പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

എം​എ​​ഡ് ടൈം​​ടേ​​ബി​​ൾ

10ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​എ​​ഡ് ഡി​​ഗ്രി (ദ്വി​​വ​​ത്സ​​ര പ്രോ​​ഗ്രാം 2015 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​കോം പ്രാ​​ക്ടി​​ക്ക​​ൽ

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ സി​ബി​സി​എ​​സ് ബി​കോം ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ എ​​ട്ട്, 10, 12 തീ​​യ​​തി​​ക​​ളി​​ൽ അ​​താ​​തു കോ​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​എ​​ഡ് പ​​രീ​​ക്ഷ

ജൂ​​ണ്‍ ഏ​​ഴി​ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ട ാം സെ​​മ​​സ്റ്റ​​ർ എം​എ​​ഡ് (സ്പെ​​ഷ​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ മെ​​ന്‍റ​​ൽ റി​​ട്ടാ​​ർ​​ഡേ​​ഷ​​ൻ / ഇ​​ന്‍റ​​ലെ​​ക്ച്വ​​ൽ ഡി​​സ​​ബി​​ലി​​റ്റി 2015 സ്കീം ​​ദ്വി​​വ​​ത്സ​​ര കോ​​ഴ്സ്) പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ എ​ട്ടു വ​രെ​യും (50 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​രെ​യും 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടു​കൂ​​ടി 12 വ​​രെ​യും ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.

പ്രൊ​​ജ​​ക്ടും വാ​​ചാ​​പ​​രീ​​ക്ഷ​​യും

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​കോം കൊ​​മേ​​ഴ്സ് ആ​ൻ​ഡ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​ൻ​ഡ് കാ​​റ്റ​​റിം​​ഗ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യും പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും ഒ​​ന്പ​​ത് മു​​ത​​ൽ 12 വ​​രെ വ​​ർ​​ക്ക​​ല എ​​സ്എ​​ൻ കോ​​ള​ജി​​ൽ വ​​ച്ച് ന​​ട​​ത്തു​​ന്ന​​താ​​ണ്. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

തീ​​യ​​തി നീ​​ട്ടി

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന പി​ജി ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗ തെ​​റാ​​പ്പി (ഈ​​വ​​നിം​​ഗ് ബാ​​ച്ച്) കോ​​ഴ്സി​​ന് 12വ​​രെ അ​​പേ​​ക്ഷി​​ക്കാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. കോ​​ഴ്സ് കാ​​ലാ​​വ​​ധി ഒ​​രു വ​​ർ​​ഷം. ക്ലാ​സു​ക​​ൾ തി​​ങ്ക​​ൾ മു​​ത​​ൽ ശ​​നി വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ൽ ഏ​​ഴ് വ​​രെ.
കോ​​ഴ്സ് ഫീ​​സ് 19500/ രൂ​​പ അ​​പേ​​ക്ഷ ഫീ​​സ് 100 രൂ​​പ. അ​​വ​​സാ​​ന തീ​​യ​​തി 12.
വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 04712302523.

ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം

ഈ ​വ​ർ​ഷ​ത്തെ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​വി​​ധ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു.​ഒ​​ന്പ​​തി​ന് രാ​​വി​​ലെ 11 ന് ​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്തു​​ള്ള ക​ം​പ്യൂ​​ട്ട​​ർ സെ​​ന്‍റ​​റി​​ൽ വ​​ച്ചാ​​ണ് പ​​രി​​ശീ​​ല​​നം. ഒ​​രു അ​​ക്ഷ​​യ കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്ന് ഒ​​രാ​​ൾ​​ക്ക് ഈ ​​സൗ​​ജ​​ന്യ​​പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ആ​​റ് വൈ​​കു​​ന്നേ​​രം നാ​​ലി​ന് മു​​ന്പ് 04712386296 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.

ജൂ​​ണി​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ, ഫീ​​ൽ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് ഒ​​ഴി​​വ്

വ​​നം, പ​​രി​​സ്ഥി​​തി, കാ​​ലാ​​വ​​സ്ഥാവ്യ​​തി​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കാ​​ര്യ​​വ​​ട്ടം എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ് പ​​ഠ​​ന​​വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഗ​​വേ​​ഷ​​ണ പ്രൊ​​ജ​​ക്ടി​​ലേ​​ക്ക് ജൂ​ണി​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ, ഫീ​​ൽ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് (ഒ​​ന്ന് വീ​​തം) ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് താ​​ത്കാ​​ലി​​ക നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​വ​​സാ​​ന തീ​​യ​​തി 15. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

റീ​​ടോ​​ട്ട​​ലിം​​ഗ് ഫ​​ലം

കേ​​ര​​ള ആ​​രോ​​ഗ്യ ശാ​​സ്ത്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല 2017 ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​രീ​​ക്ഷ ന​​ട​​ത്തി ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യി​​രു​​ന്ന ഫൈ​​ന​​ൽ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട് II റെ​​ഗു​​ല​​ർ (2012, 2011 & 2010 പ്ര​​വേ​​ശ​​നം) പ​​രീ​​ക്ഷ​​യു​​ടെ റീ​​ടോ​​ട്ട​​ലിം​​ഗ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷാതീ​​യ​​തി

2017 മേ​​യ് ര​​ണ്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഫൈ​​ന​​ൽ ബി​​എ​​ച്ച്എം​​എ​​സ് റെ​​ഗു​​ല​​ർ & സ​​പ്ലി​​മെ​​ന്‍റ​​റി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷാ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2017 മേ​​യ് എ​​ട്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഫൈ​​ന​​ൽ ബി​​എ​​എം​​എ​​സ് റെ​​ഗു​​ല​​ർ (2012 പ്ര​​വേ​​ശ​​നം) പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷാ ടൈം​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2017 മേ​​യ് ഒ​​ന്പ​​തു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന തേ​​ർ​​ഡ് ബി​​എ​​എം​​എ​​സ് പാ​​ർ​​ട്ട് II സ​​പ്ലി​​മെ​​ന്‍റ​​റി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷാ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.