University News
ബിപി​എ മൃ​ദം​ഗം ടൈം​ടേ​ബി​ൾ
ഈ ​​മാ​​സം ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​പി​​എ മൃ​​​ദം​​​ഗം പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യും പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും വാ​​​ചാ​​​പ​​​രീ​​​ക്ഷ​​​യും 17 മു​​​ത​​​ൽ 19 വ​​​രെ ശ്രീ ​​​സ്വാ​​​തി​​​തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​സി​​എ ടൈം​​​ടേ​​​ബി​​​ൾ

15ന് ​​​തു​​​ട​​​ങ്ങു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (2006 സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്, 2011 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2015 സ്കീം ​​​റെ​​​ഗു​​​ല​​​ർ), 29ന് ​​​തു​​​ട​​​ങ്ങു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (2006 സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്, 2011 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എം​​സി​​എ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പി​​ജി​​ഡി​​ഇ​​​സി ടൈം​ ​​ടേ​​​ബി​​​ൾ

26നു ​​തു​​ട​​ങ്ങു​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ് ഫോ​​​ർ ക​​​മ്യൂ​​ണി​​​ക്കേ​​​ഷ​​​ൻ (പി​​ജി​​ഡി​​ഇ​​​സി) ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​എ​​​ഡ് ഫ​​​ലം

ക​​ഴി​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ് ഡി​​​ഗ്രി (ദ്വി​​​വ​​​ത്സ​​​ര പ്രോ​​​ഗ്രാം 2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് ഫ​​​ലം

ക​​ഴി​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​ണ്ടാം വ​​​ർ​​​ഷ ബി​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​യ​​​ത്തി​​​നും 18 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

എം​​ബി​​എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം എ​​​ട്ട് മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​ബി​​എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കു പാ​​​ള​​​യം വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്രം, കൊ​​​ല്ലം യു​​ഐ​​​ടി ചേ​​​ർ​​​ത്ത​​​ല സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് കോ​​​ള​​ജ് എ​​​ന്നീ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ത​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു ല​​​ഭി​​​ക്കും.

ബി​​ടെ​​​ക് ടൈം​​​ടേ​​​ബി​​​ൾ

ഈ ​​മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ത്തു​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​ടെ​​​ക് റെ​​​ഗു​​​ല​​​ർ, 2013 സ്കീം ​​​കോ​​​ഴ്സ് കോ​​​ഡി​​​ൽ വ​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​ടെ​​​ക് പാ​​​ർ​​​ട്ട്ടൈം റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ് 2013 സ്കീം ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.