University News
ബി​​കോം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
15ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​കോം ആ​​ന്വ​​ൽ സ്കീം ​​പ​​രീ​​ക്ഷ​​യ്ക്ക് പ​​ന്ത​​ളം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031656001 ​​മു​​ത​​ൽ 3031656150 വ​​രെ​​യു​​ള്ള​​വ​​ർ ചെ​​ങ്ങ​​ന്നൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജി​​ലും ര​​ജി​​സ്റ്റ​​ർ നം. 3031656151 ​​മു​​ത​​ൽ 3031656300 വ​​രെ​​യു​​ള്ള​​വ​​ർ ചെ​​ങ്ങ​​ന്നൂ​​ർ ക്രി​​സ്ത്യ​​ൻ കോ​​ള​​ജി​​ലും പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​കോം കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (ത്രീ ​​മെ​​യി​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് കാ​​ട്ടാ​​ക്ക​​ട ക്രി​​സ്ത്യ​​ൻ കോ​​ള​​ജ്, കാ​​ര്യ​​വ​​ട്ടം ഗ​​വ. കോ​​ള​​ജ് എ​​ന്നി​​വ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ പാ​​ള​​യം വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ​​കേ​​ന്ദ്ര​​ത്തി​​ലും, കൊ​​ല്ലം എ​​ഫ്എം​​എ​​ൻ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജി​​ലും, പു​​ന​​ലൂ​​ർ സെ​​ന്‍റ് ഗോ​​രേ​​റ്റി എ​​ച്ച്എ​​സ്എ​​സ്, ഓ​​യൂ​​ർ ചെ​​റി​​യ​​വ​​ള്ളി​​നെ​​ല്ലൂ​​ർ കെ​​പി​​എം​​എ​​ച്ച്എ​​സ്എ​​സ് എ​​ന്നി​​വ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ പു​​ന​​ലൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജി​​ലും, ആ​​ല​​പ്പു​​ഴ ല​​ജ​​ന​​ത്തു​​ൾ എ​​ച്ച്എ​​സ്എ​​സ്, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ധി​​കാ​​ര​​പ​​രി​​ധി​​ക്ക് പു​​റ​​ത്തു​​ള്ള മ​​റ്റ് കേ​​ന്ദ്ര​​ങ്ങ​​ൾ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജി​​ലും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. മ​​റ്റു പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.

എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്രാ​​ക്ടി​​ക്ക​​ൽ

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 16 മു​​ത​​ലും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 22 മു​​ത​​ലും അ​​ത​​ത് സെ​​ന്‍റ​​റു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​കോം ഫ​​ലം

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ സി​​ബി​​സി​​എ​​സ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം (റ​​ഗു​​ല​​ർ 2015 അ​​ഡ്മി​​ഷ​​ൻ, ഇം​​പ്രൂ​​വ്മെ​​ന്‍റ് 2014 അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി 2013 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 31.

എ​​ൽ​​എ​​ൽ​​ബി ടൈം​​ടേ​​ബി​​ൾ

ര​​ണ്ടാം വ​​ർ​​ഷം (ത്രി​​വ​​ത്സ​​രം), നാ​​ലാം വ​​ർ​​ഷം (പ​​ഞ്ച​​വ​​ത്സ​​രം) (1998ന് ​​മു​​ന്പു​​ള്ള​​തും, 1998 അ​​ഡ്മി​​ഷ​​നും)(​​പു​​തി​​യ സ്കീം ​​ആ​​ൻ​​ഡ് പ​​ഴ​​യ സ്കീം ​​മേ​​ഴ്സി ചാ​​ൻ​​സ്) എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 31ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ച്ചു

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് കം​​പ്യൂ​​ട്ടേ​​ഷ​​ണ​​ൽ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ബ​​യോ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സി​​ലെ എ​​സ്ഐ​​യു​​സി​​ഇ​​ബി പ്രോ​​ജ​​ക്ടി​​ലേ​​ക്ക് ബ​​യോ ഇ​​ൻ​​ഫ​​ർ​​മാ​​റ്റീ​​ഷ്യ​​ൻ, പ്രൊ​​ജ​​ക്ട് ട്രെ​​യി​​നി എ​​ന്നീ താ​​ൽ​​കാ​​ലി​​ക ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.dcb.res.in, ww w.dcb.res.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

MOOC കോ​​ഴ്സ്

സൗ​​ജ​​ന്യ ഓ​​ണ്‍​ലൈ​​ൻ MOOC കോ​​ഴ്സാ​​രം​​ഭി​​ച്ചു. മി​​ക​​ച്ച മ​​ൾ​​ട്ടി​​മീ​​ഡി​​യ പ്ര​​സ​​ന്‍റേ​​ഷ​​ൻ ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നെ കു​​റി​​ച്ചു​​ള്ള കോ​​ഴ്സാ​​യ MOOC ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 12. www.kera launiv ersity.ac.in /MOOC എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി​​യാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട ത്. ​​മു​​ഴു​​വ​​ൻ ല​​ക്ച​​റു​​ക​​ളും ടെ​​സ്റ്റു​​ക​​ളും ഓ​​ണ്‍​ലൈ​​നാ​​യി ചെ​​യ്താ​​ൽ മ​​തി​​യാ​​കും.​​ഫോ​​ണ്‍ : 0471 3216730.