University News
അ​​ധ്യാ​​പ​​ക​​ർ ഹാ​​ജ​​രാ​​ക​​ണം
ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം/​​ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും താ​​ഴെ പ​​റ​​യു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​താ​​ത് ക്യാ​​ന്പു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം. 17 ബി​​കോം (ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ ആ​​ൻ​​ഡ് സ്കീം ​​ഡി​​സ്ക​​ഷ​​ൻ), 18 ബി​​കോം (അ​​ഡീ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ), 20 ബി​​എ/​​ബി​​എ​​സ്‌​​സി (ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ ആ​​ൻ​​ഡ് സ്കീം ​​ഡി​​സ്ക​​ഷ​​ൻ), 22 ബി​​എ/​​ബി​​എ​​സ്‌​​സി (അ​​ഡീ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ), 24 ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് കോ​​ഴ്സു​​ക​​ൾ (ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ ആ​​ൻ​​ഡ് സ്കീം ​​ഡി​​സ്ക​​ഷ​​ൻ), 25 ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് കോ​​ഴ്സു​​ക​​ൾ (അ​​ഡീ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ). മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ൾ​​തി​​രു​​വ​​ന​​ന്ത​​പു​​രം എം​​ജി കോ​​ള​​ജ് (ബി​​എ/​​ബി​​എ​​സ്‌​​സി), ഗ​​വ.​​വി​​മ​​ൻ​​സ് കോ​​ള​​ജ് (ബി​​കോം). കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജ് (ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം/ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്). പ​​ന്ത​​ളം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് (ബി​​എ/ ബി​​എ​​സ്‌​​സി/ ബി​​കോം/ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്). ആ​​ല​​പ്പു​​ഴ എ​​സ്.​​ഡി കോ​​ള​​ജ് (ബി​​എ/ ബി​​എ​​സ്‌​​സി/ ബി​​കോം/ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്).

KMAT പ​​രീ​​ക്ഷ

ജൂ​​ണ്‍ 11ന് ​​ന​​ട​​ക്കു​​ന്ന KMAT 2017 ​​പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 31. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് kmatkerala.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ത​​ര​​ണം

തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം 2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ പി.​​ജി.​​ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗ തെ​​റാ​​പ്പി, 2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ടി​​വി ന്യൂ​​സ് റീ​​ഡിം​​ഗ് ആ​​ൻ​​ഡ് കോ​​ന്പി​​യ​​റിം​​ഗ്, 2016 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ പി.​​ജി.​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ഫാ​​മി​​ലി കൗ​​ണ്‍​സ​​ലിം​​ഗ്, 2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ യോ​​ഗ ആ​​ൻ​​ഡ് മെ​​ഡി​​റ്റേ​​ഷ​​ൻ എ​​ന്നീ കോ​​ഴ്സു​​ക​​ളു​​ടെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ 11 മു​​ത​​ൽ 31 വ​​രെ പി​​എം​​ജി​​യി​​ലെ സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ഹി​​തം വ​​ന്ന് കൈ​​പ്പ​​റ്റ​​ണം.

ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തി​​യ ജ​​നു​​വ​​രി 201617 ബാ​​ച്ച് പി.​​ജി.​​ഡി​​പ്ലോ​​മ ഇ​​ൻ കൗ​​ണ്‍​സ​​ലിം​​ഗ് സൈ​​ക്കോ​​ള​​ജി കോ​​ഴ്സി​​ന്‍റെ ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക് പി​​എം​​ജി​​യി​​ലെ സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​രാ​​തി​​യു​​ള്ള​​വ​​ർ 17ന് ​​മു​​ന്പാ​​യി ഓ​​ഫീ​​സി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.​​ഫോ​​ണ്‍ : 04712302523.

യോ​​ഗ തെ​​റാ​​പ്പി കോ​​ഴ്സ് പ​​രീ​​ക്ഷ

തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം സം​​ഘ​​ടി​​പ്പി​​ച്ച പി.​​ജി ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗ തെ​​റാ​​പ്പി കോ​​ഴ്സി​​ന്‍റെ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴ്, ഒ​​ന്പ​​ത്, 12, 14, 16, 19, 21, 23, 26, 28 തീ​​യ​​തി​​ക​​ളി​​ൽ പി​​എം​​ജി​​യി​​ലെ സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും. പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി (ഫൈ​​ൻ ഇ​​ല്ലാ​​തെ) 20 (100 രൂ​​പ പി​​ഴ​​യോ​​ട്കൂ​​ടി മേ​​യ് 25). ഫോ​​ണ്‍ : 04712302523.
ബി​​കോം ഫ​​ലം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഗ​​സ്റ്റ് 2016 (സ​​പ്ലി​​മെ​​ന്‍റ​​റി) 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ, ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം ടാ​​ക്സ് പ്രൊ​​സീ​​ജ്യ​​ർ ആ​​ൻ​​ഡ് പ്രാ​​ക്ടീ​​സ് ജൂ​​ലൈ 2016 (സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം കൊ​​മേ​​ഴ്സ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ഓ​​ഗ​​സ്റ്റ് 2016 എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ​​സ്‌​​സി /ബി​​സി​​എ ടൈം​​ടേ​​ബി​​ൾ

ജൂ​​ണ്‍ 14ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ ബി​​സി​​എ (ആ​​ന്വ​​ൽ സ്കീം) ​​പ​​ഴ​​യ സ്കീം (2013​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പു​​തി​​യ സ്കീം (2013 ​​മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം ​​പാ​​ർ​​ട്ട് ടൈം ​​റീ​​സ്ട്ര​​ക്ചേ​​ർ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് 18വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മെ​​യ് 20, 125 രൂ​​പ പി​​ഴ​​യോ​​ടെ കൂ​​ടി മെ​​യ് 23) ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ സ്പോ​​ക്ക​​ണ്‍ ഇം​​ഗ്ലീ​​ഷ്

സെ​​ന്‍റ​​ർ ഫോ​​ർ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ടീ​​ച്ചിം​​ഗ് ന​​ട​​ത്തി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ സ്പോ​​ക്ക​​ണ്‍ ഇം​​ഗ്ലീ​​ഷ് സ്കി​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് കോ​​ഴ്സി​​ന്‍റെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പി.​​ജി ആ​​യു​​ർ​​വേ​​ദ പ​​രീ​​ക്ഷ ഫ​​ലം

മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ ഫൈ​​ന​​ൽ പി.​​ജി ആ​​യു​​ർ​​വേ​​ദ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.