University News
പി​എ​ച്ച്ഡി ന​ൽ​കും
കാ​​​ർ​​​ത്തി​​​ക രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കെ.​​അ​​​നു, എ​​​ൽ.​​​ര​​​ശ്മി​​​രാ​​​ജ്, ജെ.​​​എ​​​സ്. സാ​​​ജ​​​ൻ, മ​​​നേ​​​ഷ് കു​​​ഞ്ഞു​​​മോ​​​ൻ (ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി), വി.​​​എ​​​സ്.​​​അ​​​നി​​​ത, കെ.​​​എ​​​സ്.​​​ര​​​ശ്മി. ല​​​ക്ഷ്മി.​​​പി.​​​നാ​​​യ​​​ർ (ഫി​​​സി​​​ക്സ്), എ​​​സ്.​​​ആ​​​ർ.​​​ശ​​​ര​​​ണ്യ​​​കൃ​​​ഷ്ണ​​​ൻ, എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, (ബോ​​​ട്ട​​​ണി), കെ.​​​വി.​​​ലീ​​​ലാ​​​മ്മ (​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്), ഡോ.​​എം.​​​ജ​​​യ​​​കു​​​മാ​​​രി. (മെ​​​ഡി​​​സി​​​ൻ), ബി.​​​അ​​​നി​​​ത (നാ​​​നോ​​​സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് നാ​​​നോ​​​ടെ​​​ക്നോ​​​ള​​​ജി), കെ.​​​ആ​​​ർ.​​​ര​​​ഞ്ജി​​​നി, ജ​​​റി​​​ൻ പോ​​​ൾ (സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്), ജി​​​ത്തു.​​​യു.​​​കൃ​​​ഷ്ണ​​​ൻ, പ്രീ​​​ത കാ​​​ർ​​​ണ​​​വി​​​ർ (സു​​​വോ​​​ള​​​ജി), സി.​​​എ​​​ൽ.​​​ബി​​​ജി (കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ​​​യോ​​​ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്), എ​​​സ്.​​​യു. ഷാ​​​നി​​​ദാ ബീ​​​ഗം(​​​എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ൽ​ സ​​​യ​​​ൻ​​​സ്), ഡി. ​​​ര​​​ജി മോ​​​ൾ (ഡെ​​​മോ​​​ഗ്ര​​​ഫി), എ.​​​വി. ഹേ​​​മ ന​​​ളി​​​നി (സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), മ​​​ഹ്ദി ന​​​ഖ്ധി ബ​​​ഹ​​​ർ, വി.​​​എ​​​ൻ.​​​ഷൈ​​​നി, മ​​​ഹ​​​ദി ഫ​​​ല്ലാ​​​മെ​​​ഹ്‌​​​ന(​​​കൊ​​​മേ​​​ഴ്സ്), ആ​​​ൻ മേ​​​രി തോ​​​മ​​​സ്, രാ​​​ജീ​​​വ്.​​​എ​​​ൽ, ഹ​​​നി​​​യേ സാ​​​ബെ​​​ത്, സാ​​​ബു.​​​കെ, സി​​​നി.​​​വി.​​​പി​​​ള്ള (മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്), ​വി.​​​ആ​​​ർ.​​ഷീ​​​ന (ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി), ശാ​​​ന്തി.​​​ആ​​​ർ.​​​ഐ, സി​​​ന്ധു.​​​വി, പൗ​​​ർ​​​ണ​​​മി വി​​​ജ​​​യ​​​ൻ, .​ആ​​​ർ.​​​എ​​​സ്ഷിം​​​ന (ഹി​​​ന്ദി), സു​​​ഹ്റ ര​​​മീ​​​സ​​​നി​​​പൂ​​​ർ, ദീ​​​പ​​​ക്.​​​എ​​​സ് (സൈ​​​ക്കോ​​​ള​​​ജി), ഹ​​​രാ വ​​​ണ്‍.​​​എ, അ​​​നി​​​ല ചാ​​​ക്കോ (എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ), എ​​​ൽ.​​​ല​​​ക്ഷ്മി, സി​​​ന്ധു പ്ര​​​താ​​​പ് (ഇ​​​ക്ക​​​ണോ​​​മി​​​ക്സ്),എ. ​​​ശ്രീ​​​ജ,യു. ​​​റോ​​​ഷി, ബി.​​​കെ.​​​ബി​​​ജു, അ​​​നീ​​​ഷ്യ.​​​പി.​​​മോ​​​ഹ​​​ൻ, വി.​​​എ​​​സ്.​​​വി​​​നീ​​​ത്, കെ.​​​ജി.​​​സം​​​ഗീ​​​ത, എ.​​​കെ.​​​വാ​​​സു, (മ​​​ല​​​യാ​​​ളം), എ​​​സ്.​​​മീ​​​ന കു​​​മാ​​​രി,ആ​​​ർ. ഗി​​​രീ​​​ഷ്, ആ​​​ർ.​​​എ​​​സ്.​​​ശ്യാം​​​കു​​​മാ​​​ർ, ഷീ​​​മ.​​​എ​​​സ്.​​​ധ​​​ർ (ലോ), ​​​ബി​​​ന്ദു.​​​കെ.​​​ര​​​വി, .എ​​​സ്.​​​സ​​​ജീ​​​ർ, എ​​​സ്‌.​​​വി​​​ജി​​​ൻ​​​ദാ​​​സ്, മ​​​റി​​​യം ജോ​​​ർ​​​ജ് (ഹി​​​സ്റ്റ​​​റി), സ​​​ഞ്ചി​​​ത.​​​ജെ, സ​​​ജീ​​​ന ഷു​​​ക്കൂ​​​ർ (ലിം​​​ഗി​​​സ്റ്റി​​​ക്സ്), എ​​​സ്.​​​സു​​​മ​​​തി, ടി.​​​ക​​​ലാ​​​റാ​​​ണി(​​​ത​​​മി​​​ഴ്), ജോ​​​സ​​​ഫ്. എ​​​സ്‌.​​​സി​​​ന്ധു. (ഫി​​​ലോ​​​സ​​​ഫി), വി.​​​എ​​​സ്. മി​​​ധു​​​ല സോ​​​മ​​​ൻ(​​​ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്), എ​​​സ്.​​​ശ​​​ര​​​ണ്യ(​​​കെ​​​മി​​​സ്ട്രി) എ​​​ന്നി​​​വ​​​ർ​​​ക്ക് പി​​​എ​​​ച്ച്ഡി ന​​​ൽ​​​കാ​​​ൻ സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

എം​​​ഫി​​​ൽ പ്ര​​​വേ​​​ശ​​​നം

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​യും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലേ​​​യും വി​​​വി​​​ധ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് എം​​​ഫി​​​ൽ അ​​​ഡ്മി​​​ഷ​​​ന് വേ​​​ണ്ട ിയു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ

16 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/​​​ബി​​​സി​​​എ/ ബി​​​ബി​​​എ (2010 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്, 2011, 2012 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യ്ക്ക് മാ​​​റാ​​​ന​​​ല്ലൂ​​​ർ ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ കോ​​​ള​​​ജ്, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് യു​​​ഐ​​​ടി, കു​​​റ​​​വ​​​ൻ​​​കോ​​​ണം യു​​​ഐ​​​ടി, വാ​​​ഴി​​​ച്ച​​​ൽ ഇ​​​മ്മാ​​​നു​​​വ​​​ൽ കോ​​​ള​​​ജ്, അ​​​ന്പ​​​ല​​​ത്ത​​​റ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ്, ചാ​​​വ​​​ർ​​​കോ​​​ട് സി​​​എ​​​ച്ച്എം​​​എം കോ​​​ള​​​ജ്, തോ​​​ന്ന​​​യ്ക്ക​​​ൽ എ​​​ജെ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. ആ​​​ർ​​​ട്സ് കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​​ൾ സെ​​​യ്ന്‍റ്സ് കോ​​​ള​​​ജ്, കാ​​​ര്യ​​​വ​​​ട്ടം ഗ​​​വ. കോ​​​ള​​​ജ്, പാ​​​ങ്ങോ​​​ട് മ​​​ന്നാ​​​നി​​​യ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജ്, തു​​​ന്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ്, സി​​​എ​​​എ​​​സ് ധ​​​നു​​​വ​​​ച്ച​​​പു​​​രം, കാ​​​ഞ്ഞി​​​രം​​​കു​​​ളം കെ​​​എ​​​ൻ​​​എം കോ​​​ള​​​ജ്, വ​​​ർ​​​ക്ക​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജ്, എ​​​ന്നീ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വി​​​ടെ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി കു​​​റ​​​വ​​​ൻ​​​കോ​​​ണം യു​​​ഐ​​​ടി​​​യി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട തും ​​​വ​​​ട​​​ക്കേ​​​വി​​​ള ശ്രീ​​​നാ​​​രാ​​​യ​​​ണ കോ​​​ള​​​ജ് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി, ശാ​​​സ്താം​​​കോ​​​ട്ട യു.​​​ഐ.​​​ടി, കൊ​​​ല്ലം യു.​​​ഐ.​​​ടി, കൊ​​​ല്ലം എ​​​സ്.​​​എ​​​ൻ കോ​​​ള​​​ജ്, എ​​​സ്.​​​എ​​​ൻ വി​​​മ​​​ൻ​​​സ്, തെ​​​ന്മ​​​ല യു​​​ഐ​​​ടി, ചാ​​​ത്ത​​​ന്നൂ​​​ർ എ​​​സ്.​​​എ​​​ൻ കോ​​​ള​​​ജ്, പു​​​ന​​​ലൂ​​​ർ എ​​​സ്എ​​​ൻ കോ​​​ള​​​ജ് എ​​​ന്നീ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വി​​​ടെ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി കൊ​​​ല്ലം യു​​​ഐ​​​ടി​​​യി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട തും ​​​ആ​​​ല​​​പ്പു​​​ഴ നൈ​​​പു​​​ണ്യ സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ്, തു​​​റ​​​വൂ​​​ർ എ​​​സ്എ​​​ൻ​​​ജി​​​എം, ചേ​​​ർ​​​ത്ത​​​ല എ​​​സ്.​​​എ​​​ൻ കോ​​​ള​​​ജ്, മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ്മൂ​​​ർ കോ​​​ള​​​ജ്, മാ​​​വേ​​​ലി​​​ക്ക​​​ര സി​​​എ​​​എ​​​സ്, ന​​​ങ്ങ്യാ​​​ർ​​​കു​​​ള​​​ങ്ങ​​​ര ടി​​​കെ​​​എം​​​എം കോ​​​ള​​​ജ്, ആ​​​ല​​​പ്പു​​​ഴ യു​​​ഐ​​​ടി, ക​​​രു​​​വാ​​​റ്റ യു​​​ഐ​​​ടി എ​​​ന്നീ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വി​​​ടെ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി ആ​​​ല​​​പ്പു​​​ഴ യു​​​ഐ​​​ടി​​​യി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട തും ​​​അ​​​ടൂ​​​ർ സി​​​എ​​​എ​​​സ്, അ​​​ടൂ​​​ർ യു​​​ഐ​​​ടി, ഏ​​​രൂ​​​ർ യു​​​ഐ​​​ടി, പ​​​ത്ത​​​നാ​​​പു​​​രം യു​​​ഐ​​​ടി, കൊ​​​ട്ടാ​​​ര​​​ക്ക​​​ര യു​​​ഐ​​​ടി, ആ​​​യൂ​​​ർ മാ​​​ർ​​​ത്തോ​​​മ കോ​​​ള​​​ജ്, കൊ​​​ട്ടാ​​​ര​​​ക്ക​​​ര എ​​​സ്ജി കോ​​​ള​​​ജ്, അ​​​ടൂ​​​ർ കെ​​​വി​​​വി​​​എ​​​സ് കോ​​​ള​​​ജ്, പ​​​ന്ത​​​ളം എ​​​ൻ​​​എ​​​സ്എ​​​സ്, പു​​​ന​​​ലൂ​​​ർ എ​​​സ്.​​​എ​​​ൻ.​​​ജി കോ​​​ള​​​ജ് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡീ​​​സ് എ​​​ന്നീ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വി​​​ടെ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി അ​​​ടൂ​​​ർ യു.​​​ഐ.​​​ടി​​​യി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട തു​​​മാ​​​ണ്. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ

16ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം സി​​​ബി​​​സി​​​എ​​​സ് (2011, 2012 അ​​​ഡ്മി​​​ഷ​​​ൻ, 2010 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തി​​​രു​​​വ​​​ന്ത​​​പു​​​രം എം​​​ജി കോ​​​ള​​​ജ്, കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട ഡി​​​ബി കോ​​​ള​​​ജ്, ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജ്, പ​​​ത്ത​​​നം​​​തി​​​ട്ട അ​​​ടൂ​​​ർ സെ​​​ന്‍റ് സി​​​റി​​​ൾ​​​സ് എ​​​ന്നി​​​ങ്ങ​​​നെ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട ്. ഓ​​​രോ സെ​​​ന്‍റ​​​റി​​​ലേ​​​ക്കും അ​​​ലോ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​കോം പ്രൊ​​​ജ​​​ക്ട് വൈ​​​വ​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ്രൊ​​​ജ​​​ക്ട് വൈ​​​വ 16നും 17​​​നും പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ 18 ,19 തീ​​​യ​​​തി​​​ക​​​ളി​​​ലും അ​​​താ​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ​​​ച്ച് ന​​​ട​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം അ​​​പേ​​​ക്ഷ തീ​​​യ​​​തി​​​നീ​​​ട്ടി

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം 2016 ജൂ​​​ലൈ​​​ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ എം​​​കോം അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 1000 രൂ​​​പ പി​​​ഴ​​​യോ​​​ട്കൂ​​​ടി 20 വ​​​രെ നീ​​​ട്ടി.

ബി​​​എ​​​സ്‌​​​സി വൈ​​​വ വോ​​​സി ടൈം​​​ടേ​​​ബി​​​ൾ

17ന് ​​​തു​​​ട​​​ങ്ങു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് വൈ​​​വ വോ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ടെ​​​ക്നോ ടീ​​​ച്ചിം​​​ഗ്: ദ്വി​​​ദി​​​ന ശി​​​ൽ​​​പ​​​ശി​​​ല

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം ഇ​​​പ്രോ​​​ഫും സം​​​യു​​​ക്ത​​​മാ​​​യി കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും ശി​​​ൽ​​​പ​​​ശി​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ന​​​വീ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന ശി​​​ൽ​​​പ​​​ശി​​​ല 19, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ വി​​​ദൂ​​​ര പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ൽ വ​​​ച്ച് ന​​​ട​​​ക്കും. ഗു​​​ജ​​​റാ​​​ത്തി​​​ലെ ഭാ​​​വ​​​ന​​​ഗ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ പ്ര​​​ഫ. ദി​​​ലീ​​​പ് ബാ​​​റാ​​​ഡ് ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രും ഗ​​​വേ​​​ഷ​​​ക​​​രും 15ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 30 പേ​​​ർ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 9387839871.

ബി​​​ബി​​​എ പ​​​രീ​​​ക്ഷ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ജൂ​​​ണ്‍ 27ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ബി​​​എ (2014 റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് 2013 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യ്ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ 25വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 27 വ​​​രെ​​​യും 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ 30 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സി​​​ന് പു​​​റ​​​മേ 200 രൂ​​​പ ക്യാ​​​ന്പ് ഫീ ​​​ആ​​​യും അ​​​ട​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും.

എം​​​എ​​​ച്ച്എ പ​​​രീ​​​ക്ഷ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന കേ​​​ന്ദ്രം ജൂ​​​ണ്‍ 19 മു​​​ത​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട ാം വ​​​ർ​​​ഷ എം​​​എ​​​ച്ച്എ (റ​​​ഗു​​​ല​​​ർ ആ​​​ന്‍റ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യ്ക്കും ജൂ​​​ലൈ മൂ​​​ന്ന് മു​​​ത​​​ൽ ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​ച്ച്എ (റ​​​ഗു​​​ല​​​ർ ആ​​​ന്‍റ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യ്ക്കും പി​​​ഴ​​​കൂ​​​ടാ​​​തെ 25 വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 27വ​​​രെ​​​യും 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ കൂ​​​ടി 30 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

എം ​​​എ​​​ഡ് ടൈം​​​ടേ​​​ബി​​​ൾ

19 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ് (നോ​​​ണ്‍ സി​​​എ​​​സ്എ​​​സ് വ​​​ണ്‍ ഇ​​​യ​​​ർ പ്രോ​​​ഗ്രാം, 2014 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​വോ​​​ക് ഫ​​​ലം

ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ട ാം സെ​​​മ​​​സ്റ്റ​​​ർ ബി​​​വോ​​​ക് ഡി​​​ഗ്രി പ്രോ​​​ഗ്രാം ഇ​​​ൻ ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് (352) പ​​​രീ​​​ക്ഷ​​​യു​​​ടെ (റ​​​ഗു​​​ല​​​ർ 2015 അ​​​ഡ്മി​​​ഷ​​​ൻ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2014 അ​​​ഡ്മി​​​ഷ​​​ൻ, 2014 സ്കീം) ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

അ​​​ധ്യാ​​​പ​​​ക​​​ർ ഹാ​​​ജ​​​രാ​​​ക​​​ണം

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് (ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ്) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​രും താ​​​ഴെ പ​​​റ​​​യു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​താ​​​ത് ക്യാ​​​ന്പു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. 17 ന് ​​​ബി​​​കോം (ചീ​​​ഫ് വാ​​​ല്യു​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്കീം ​​​ഡി​​​സ്ക​​​ഷ​​​ൻ), 18 ന് ​​​ബി കോം (​​​അ​​​ഡി​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ്ചീ​​​ഫ് വാ​​​ല്യു​​​വേ​​​ഷ​​​ൻ), 20 ന് ​​​ബി​​​എ/​​​ബി.​​​എ​​​സ്‌​​​സി (ചീ​​​ഫ് വാ​​​ല്യു​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്കീം ​​​ഡി​​​സ്ക​​​ഷ​​​ൻ), 22 ന് ​​​ബി​​​എ/​​​ബി​​​എ​​​സ്‌​​​സി(​​​അ​​​ഡീ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ചീ​​​ഫ് വാ​​​ല്യു​​​വേ​​​ഷ​​​ൻ), 24ന് ​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ൾ (ചീ​​​ഫ് വാ​​​ലു​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ്സ്കീം ഡി​​​സ്ക​​​ഷ​​​ൻ), 25 ന് ​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ൾ (അ​​​ഡീ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ചീ​​​ഫ് വാ​​​ലു​​​വേ​​​ഷ​​​ൻ). മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി കോ​​​ള​​​ജ് (ബി​​​എ/​​​ബി​​​എ​​​സ്‌​​​സി), ഗ​​​വ.​​​വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ് (ബി​​​കോം). കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് (ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ്). പ​​​ന്ത​​​ളം എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് (ബി​​​എ/ ബി​​​എ​​​സ്‌​​​സി/ ബി​​​കോം/ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ്). ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജ് (ബി​​​എ/ ബി​​​എ​​​സ്‌​​​സി/ ബി​​​കോം/ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ്).

ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ

ഈ ​​​മാ​​​സ​​​വും അ​​​ടു​​​ത്ത​​​മാ​​​യ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് ഡി​​​ഗ്രി (2013 സ്കീം) ​​​െ റ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ 23 വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 25 വ​​​രെ​​​യും 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ കൂ​​​ടി മെ​​​യ് 27 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​ടെ​​​ക് ടൈം​​​ടേ​​​ബി​​​ൾ

29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി ​​​ടെ​​​ക് 2013 സ്കീം, ​​​റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

എം​​​എ​​​സ്‌​​​സി​​​ഫ​​​ലം

2016 ആ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ന്ന ര​​​ണ്ട ാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി മെ​​​ഡി​​​സി​​​ന​​​ൽ കെ​​​മി​​​സ്ട്രി, കെ​​​മി​​​സ്ട്രി, അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി, അ​​​പ്ലൈ​​​ഡ് കെ​​​മി​​​സ്ട്രി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​സി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സം വ​​​ഴി ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​സി​​​എ (20142016 ബാ​​​ച്ച്)​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ൾ 16 മു​​​ത​​​ൽ പാ​​​ള​​​യം എ​​​സ്ഡി​​​ഇ യി​​​ൽ ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​സ്ഡി​​​ഇ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ​​​സ്‌​​​സി പ്രാ​​​ക്ടി​​​ക്ക​​​ൽ വൈ​​​വ

ഈ ​​​മാ​​​സം ന​​​ട​​​ത്തി​​​യ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ‌​​​ഡ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 15 മു​​​ത​​​ലും ബി ​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ (കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ) പ്രോ​​​ജ​​​ക്ട് ആ​​​ന്‍​ഡ് വൈ​​​വ പ​​​രീ​​​ക്ഷ​​​ക​​​ൾ 15 മു​​​ത​​​ൽ അ​​​താ​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ​​​ച്ച് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​എ​​​സ്‌​​​സി പ്രാ​​​ക്ടി​​​ക്ക​​​ൽ ടൈം​​​ടേ​​​ബി​​​ൾ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി ആ​​​ൻ​​​ഡ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (മ​​​ൾ​​​ട്ടി​​​മേ​​​ജ​​​ർ) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 15ന് ​​​തു​​​ട​​​ങ്ങും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​ആ​​​ർ​​​ക് പ​​​രീ​​​ക്ഷ

ജൂ​​​ണി​​​ൽ ന​​​ട​​​ത്തു​​​ന്ന ബി​​​ആ​​​ർ​​​ക് ഒ​​​ന്ന്, ര​​​ണ്ട ്, ആ​​​റ്, എ​​​ട്ട് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ (2008 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഫീ​​​സ് അ​​​ട​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​ആ​​​ർ​​​ക് ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

ജൂ​​​ണ്‍ ര​​​ണ്ട ിന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ആ​​​ർ​​​ക് (2013 സ്കീം) ​​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ് സൈ​​​റ്റി​​​ൽ .

ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി.​​​ടെ​​​ക് (2013 സ്കീം ​​​പാ​​​ർ​​​ട്ട്ടൈം റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് െ റ​​​ഗു​​​ല​​​ർ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.​​​പ​​​രീ​​​ക്ഷ​​​യ്ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ 18 വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 20വ​​​രെ​​​യും 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ കൂ​​​ടി 22 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​കോം ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം

17ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ (ത്രീ ​​​മെ​​​യി​​​ൻ) പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഇ​​​ന്ന് മു​​​ത​​​ൽ ഡൗ​​​ണ്‍​ലോ​​​ട് ചെ​​​യ്യാം.

മൂ​​​ന്നാം വ​​​ർ​​​ഷ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നി​​​ന്ന് കൈ​​​പ്പ​​​റ്റ​​​ണം.

ബി​​​കോം പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്രം

15ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പാ​​​ർ​​​ട്ട് മൂ​​​ന്ന് ബി​​​കോം ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​ണ്‍ പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​മാ​​​യി ആ​​​വ​​​ശ്യ​​​പെ​​​ട്ട ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ളേ​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ (2014 സ്കീം ​​​റെ​​​ഗു​​​ല​​​ർ) ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 12. വി​​​ശ​​​ദ​​​മാ​​​യ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.