University News
പ്രാ​ക്ടി​ക്ക​ലും വൈ​വ വോ​സി​യും
2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ വോ​സി​യും 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ ടെ​ക്നോ​ള​ജി (മ​ൾ​ട്ടി മേ​ജ​ർ) കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 19, 29, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

എം​ഫി​ൽ പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ളജി​ലേ​യും വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് എം​ഫി​ൽ അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക് ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.admissions.keralauniversity.ac.in ) ല​ഭി​ക്കും.

പി.​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ

വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ പി.​ജി ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ 21 മു​ത​ൽ 26 വ​രെ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ(www.admissions.keralauniversity.ac.in )ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

എം​എ ഫി​ലോ​സ​ഫി വൈ​വ

എം​എ ഫി​ലോ​സ​ഫി (സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ പ​രീ​ക്ഷ 24ന് ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ 9.30 ന് ​ഹാ​ജ​രാ​ക​ണം.

എം​കോം വൈ​വ വോ​സി

എം​കോം വൈ​വ വോ​സി (201517 ബാ​ച്ച്) ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

ബി.​കോം ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (162) ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡി​ന്‍റെ (2013 & 2014 അ​ഡ്മി​ഷ​ൻ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് റി​ഫ്ര​ഷ​ർ കോ​ഴ്സ്

യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ജൂ​ണ്‍ 13 മു​ത​ൽ ജൂ​ലൈ മൂ​ന്നു​വ​രെ യൂ​ണി​വേ​ഴ്സി​റ്റി / കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് റി​ഫ്ര​ഷ​ർ കോ​ഴ്സി​ന് (ഇ​ന്‍റ​ർ​ഡി​സി​പ്ലി​ന​റി ഹ്യൂ​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ​ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി ദി ​ഡ​യ​റ​ക്ട​ർ, യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള, കാ​ര്യ​വ​ട്ടം695581 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന് ​മു​ന്പ് ല​ഭി​ക്ക​ണം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 201718 സ്പോ​ർ​ട്ട്സ് ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ യു​ജി കോ​ഴ്സു​ക​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

എം​എ/​എം​എ​സ്‌​സി/​എം​കോം (പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ ഇ​യ​ർ) അ​നു​വ​ദി​ച്ചി​ട്ടു​ള്ള മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ, ഫൈ​ന​ൽ ഇ​യ​ർ ജൂ​ലൈ അ​ഞ്ചി​നും പ്രീ​വി​യ​സി​ന് ജൂ​ലൈ 31നും ​ആ​രം​ഭി​ക്കും. എം​എ ഇം​ഗ്ലീ​ഷ് (1995 സ്കീം), ​എം​എ എ​ക്ക​ണോ​മി​ക്സ് (1993 സ്കീം), ​എം​എ ഫി​ലോ​സ​ഫി (2001 സ്കീം), ​എം​എ ഹി​സ്റ്റ​റി (1993,1999,2002 സ്കീം), ​എം​എ പൊ​ളി​റ്റി​ക്സ് (1994 സ്കീം), ​എം​എ സോ​ഷ്യോ​ള​ജി (1996 സ്കീം), ​എം​എ മ​ല​യാ​ളം (1990,1991,1998,2000 സ്കീം), ​എം​എ സം​സ്കൃ​തം (1998 സ്കീം), ​എം​എ​സ്‌​സി കെ​മി​സ്ട്രി (1999 സ്കീം), ​എം​എ​സ്‌​സി അ​ന​ല​റ്റി​ക്ക​ൽ കെ​മി​സ്ട്രി (1999 സ്കീം), ​എം​എ​സ്‌​സി ഫി​സി​ക്സ് (1996,1999 സ്കീം), ​എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (1999 സ്കീം), ​എം​കോം (1996,2002 സ്കീം) ​എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പ് 201718 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. അ​പേ​ക്ഷാ​ഫോം റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ൽ നി​ന്നും 25 രൂ​പ അ​ട​ച്ച പേ​യി​ൻ സ്ലി​പ്പു​മാ​യി വ​ന്ന് കൈ​പ​റ്റാം. പ​രീ​ക്ഷ​യ്ക്ക് 22വ​രെ (50 രൂ​പ പി​ഴ​യോ​ടെ മെ​യ് 29, 250 രൂ​പ പി​ഴ​യോ​ടെ കൂ​ടി ജൂ​ണ്‍ 6) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04712386321, 9497270802.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ജ​ർ​മ​ൻ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജ​ർ​മ​ൻ പ​ഠ​ന​വ​കു​പ്പ് 201718 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ റ​ഷ്യ​ൻ കോ​ഴ്സി​ലേ​ക്ക് (പാ​ർ​ട്ട്ടൈം) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. അ​പേ​ക്ഷാ​ഫോം ജ​ർ​മ​ൻ പ​ഠ​ന​വ​കു​പ്പി​ൽ നി​ന്നും 25 രൂ​പ അ​ട​ച്ച പേ​യി​ൻ സ്ലി​പ്പു​മാ​യി വ​ന്ന് കൈ​പ​റ്റാം. പ​രീ​ക്ഷ​യ്ക്ക് 22വ​രെ (50 രൂ​പ പി​ഴ​യോ​ടെ മെ​യ് 29, 250 രൂ​പ പി​ഴ​യോ​ടെ കൂ​ടി ജൂ​ണ്‍ 6) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04712386320, 9497270802.

ബി​ആ​ർ​ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ണ്‍ 12ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2013 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2008 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മൂ​ല്യ​നി​ർ​ണ​യം: അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​ക​ണം

ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (ബി​എ/​ബി​എ​സ്‌​സി/​ക​രി​യ​ർ റി​ലേ​റ്റ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും താ​ഴെ പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​താ​ത് ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. മെ​യ് 20 ബി​എ/​ബി​എ​സ്‌​സി (ചീ​ഫ് വാ​ല്യു​വേ​ഷ​ൻ ആ​ൻ​ഡ് സ്കീം ​ഡി​സ്ക​ഷ​ൻ), 22 ബി​എ/​ബി​എ​സ്‌​സി (അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് ചീ​ഫ് വാ​ല്യു​വേ​ഷ​ൻ), 24 ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ൾ (ചീ​ഫ് വാ​ല്യു​വേ​ഷ​ൻ ആ​ൻ​ഡ് സ്കീം ​ഡി​സ്ക​ഷ​ൻ), 25 ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ൾ (അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് ചീ​ഫ് വാ​ല്യു​വേ​ഷ​ൻ). മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ൾ​തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് (ബി​എ/​ബി​എ​സ്‌​സി), കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് (ബി​എ/​ബി​എ​സ്‌​സി/ ക​രി​യ​ർ റി​ലേ​റ്റ​ഡ്). പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് (ബി​എ/ ബി​എ​സ്‌​സി/ ക​രി​യ​ർ റി​ലേ​റ്റ​ഡ്). ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് (ബി​എ/ ബി​എ​സ്‌​സി/ ക​രി​യ​ർ റി​ലേ​റ്റ​ഡ്).

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ വ​യ​ലി​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 24 മു​ത​ൽ 26 വ​രെ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .
2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 29 മു​ത​ൽ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ വ​യ​ലി​ൻ പ്രാ​ക്ടി​ക്ക​ൽ

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ വ​യ​ലി​ൻ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്)​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റ് മു​ത​ൽ എ​ട്ടു​വ​രെ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ

ജൂ​ണ്‍ 14ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 26വ​രെ (50 രൂ​പ പി​ഴ​യോ​ടെ മെ​യ് 29, 125 രൂ​പ പി​ഴ​യോ​ടെ കൂ​ടി മെ​യ് 31) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2009 ന് ​മു​ന്പ് അ​ഡ്മി​ഷ​ൻ നേ​ടി​യി​ട്ടു​ള്ള കു​ട്ടി​ക​ൾ ഈ ​പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

ബി​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ

ജൂ​ണ്‍ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27വ​രെ (50 രൂ​പ പി​ഴ​യോ​ടെ മെ​യ് 30, 125 രൂ​പ പി​ഴ​യോ​ടെ കൂ​ടി മെ​യ് 31) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ജൂ​ണ്‍ 21ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് ഓ​ൾ​ഡ് സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 30വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ കൂ​ടി ജൂ​ണ്‍ മൂ​ന്ന്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ജൂ​ണ്‍ 28ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് ഓ​ൾ​ഡ് സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ഒ​ന്നു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ കൂ​ടി ജൂ​ണ്‍ ആ​റ്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം

തീ​സി​സ് സ​മ​ർ​പ്പി​ക്ക​ണം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി പ​രീ​ക്ഷ മെ​യ് 2017ന്‍റെ തീ​സി​സ് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.

എം​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ

ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് ഓ​ൾ​ഡ് സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ഒ​ന്നു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്ന് , 125 രൂ​പ പി​ഴ​യോ​ടെ കൂ​ടി ജൂ​ണ്‍ അ​ഞ്ച്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.