University News
ബി​രു​ദ പ്ര​വേ​ശ​നം-2017: എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വേ​ശ​നം
ഈ ​വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ക്ഷ​ണി​ച്ച ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​നു​ള്ള സം​വ​ര​ണ​ത്തി​ന് വാ​ർ​ഷി​ക വ​രു​മാ​നം ബാ​ധ​ക​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തി​നു​ള്ള മാ​ന​ദ​ണ്ഡം നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്. ആ​റ് ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വ​രു​മാ​നം ഉ​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ എ​സ്ഇ​ബി​സി സം​വ​ര​ണം ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന പ​ക്ഷം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​വ​രു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ നോ​ണ്‍ ക്രി​മി​ലെ​യ​ർ ആ​ണോ/​അ​ല്ല​യോ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ആ​റ് ല​ക്ഷ​ത്തി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​നം രേ​ഖ​പ്പെ​ടു​ത്തി ഇ​തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ത​ത്ക്കാ​ലം അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട തി​ല്ല. എ​ന്നാ​ൽ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രും കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​കു​ന്പോ​ൾ നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഇ​പ്ര​കാ​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​വ​രു​ടെ സം​വ​ര​ണ സീ​റ്റി​ലു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​ണ്. ജ​ന​റ​ൽ, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഒ​ബി​എ​ച്ച്/ ഒ​ബി​എ​ക്സ് സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ ങ്കി​ൽ അ​ക്കാ​ര്യ​വും ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ൽ മാ​റ്റേ​ണ്ട​താ​ണ്. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ജ​ന​റ​ൽ/​എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രി​മി​ലെ​യ​ർ ഓ​പ്ഷ​ൻ, നോ​ണ്‍ ക്രി​മി​ലെ​യ​ർ എ​ന്നോ ക്രി​മി​ലെ​യ​ർ എ​ന്നോ ന​ൽ​കാ​വു​ന്ന​താ​ണ്. ഏ​ത് ഓ​പ്ഷ​ൻ സ്വീ​ക​രി​ച്ചാ​ലും അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട അ​ലോ​ട്ട്മെ​ന്‍റി​നെ ബാ​ധി​ക്കു​ന്ന​ത​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​ത് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ചെ​യ്തി​രി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017: പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടേ​യും, അ​ഡ്മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടേ​യും യോ​ഗം ജൂ​ൺ ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ചേം​ബ​റി​ൽ ന​ട​ത്തു​ന്ന​താ​ണ്. ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടേ​ത് രാ​വി​ലെ 11 നും ​സ്വാ​ശ്ര​യ/​യു​ഐ​ടി എ​ന്നി​വ​യു​ടേ​ത് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു​മാ​ണ് ന​ട​ത്തു​ന്ന​ത്.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017:സ്പോ​ർ​ട്ട്സ് ക്വാ​ട്ട

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും, സ്പോ​ർ​ട്ട്സി​ലെ നേ​ട്ട​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ ന​ൽ​ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട തി​ല്ല. ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി​ക്ക് മു​ൻ​പ് ഇ​ത് ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ എം​എ​സ്‌​സി പ​രീ​ക്ഷ ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, സം​സ്കൃ​തം സ്പെ​ഷ​ൽ, സം​സ്കൃ​തം ജ​ന​റ​ൽ, ഇം​ഗ്ലീ​ഷ്, എം​എ​സ്‌​സി സൂ​വോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഹോം​സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ഡി​റ്റോ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് എ​ഡി​റ്റോ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് (ഒ​ന്ന്) ഒ​ഴി​വി​ലേ​ക്ക് താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​സി​സ്റ്റ​ന്‍റ് ഫാം ​സൂ​പ്ര​ണ്ട ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് ഫാം ​സൂ​പ്ര​ണ്ട ് (ഒ​ന്ന്) ഒ​ഴി​വി​ലേ​ക്ക് താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ റ​ഷ്യ​ൻ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201517 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ റ​ഷ്യ​ൻ ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​മി മാ​ഹി​ൻ, ആ​ർ.​എ​സ്. സ്വാ​തി ഭ​ദ്ര​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.