University News
എം​ബി​എ പ​രീ​ക്ഷ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ജൂ​ലൈ 18ാം മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി 26 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2013, 2014 സ​പ്ലി​മെ​ന്‍റ​റി, 2015 റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക്പി​ഴ​കൂ​ടാ​തെ 16വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി 27 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ

സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഒ​ന്നും, ര​ണ്ട ും, മൂ​ന്നും വ​ർ​ഷ​ത്തെ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ത്രീ ​മെ​യി​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​ഴ് മു​ത​ൽ 15 വ​രെ വി​വി​ധ യു​ഐ​ടി​ക​ളി​ൽ വ​ച്ച് ന​ട​ക്കും. പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നും ര​ണ്ട ും വ​ർ​ഷ​ത്തെ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​ലൈ മൂ​ന്നി​ന് സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ജ്യു​ക്കേ​ഷ​നി​ൽ വ​ച്ച് പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​ണ്. പ്രാ​ക്ടി​ക്ക​ൽ സ​പ്ലി​മെ​ന്‍റ​റി​യാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും ജൂ​ലൈ മൂ​ന്നി​ന് പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്.

ബി​എ​ച്ച്എം​എ​സ് പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല 23ന് ​ന​ട​ത്തു​ന്ന ബി​എ​ച്ച്എം​എ​സ് അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഏ​ഴ് വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ൻ​പ​ത് വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ 12 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​എ​ൽ​ഐ​എ​സ്‌​സി ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ​ൽ​ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഈ ​മാ​സം പ​ത്തു​വ​രെ
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 10ന് ​അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രും പ​ത്തി​ന് മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​ക​രി​ക്കം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന സ​മ​യ​ത്ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017 ക​മ്യൂ​ണി​റ്റി ക്വാ​ട്ട/​സ്പോ​ർ​ട്ട്സ് ക്വാ​ട്ട അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി ഈ ​മാ​സം ഒ​ൻ​പ​ത്
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലും സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഒ​ൻ​പ​ത് വൈ​കി​ട്ട് അ​ഞ്ചി​ന് മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​ക്ക​രു​ത്.