University News
എം​ടെ​ക് പ്ര​വേ​ശ​നം
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​ടെ​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഏ​ഴ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/​എം​കോം സ​പ്ലി​മെ​ന്‍റ​റി ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം ജൂ​ലൈ/​ഓ​ഗ​സ്റ്റ് 2017 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫൈ​ന​ൽ പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ചി​നും പ്രീ​വി​യ​സ് പ​രീ​ക്ഷ ജൂ​ലൈ 31നും ​ആ​രം​ഭി​ക്കും.

ബി​സി​എ ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​സി​എ (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ലെ എ​സ്ഡി​ഇ സെ​ന്‍റ​റി​നെ പ്രോ​ജ​ക്ട് സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ 10, 11 തീ​യ​തി​ക​ളി​ൽ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി സി​എ​സ് ഇ​ന്‍റേ​ണ​ൽ എ​ക്സാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ന്‍റേ​ണ​ൽ എ​ക്സാ​മി​ന്‍റ പു​ന: പ​രീ​ക്ഷ 10, 11 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ക്കും.

ബി​എ​ച്ച്എം ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2011 ആ​ൻ​ഡ് 2016 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) 15ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201517 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി.​എ​സ് . ദേ​വി ക​ല്ല്യാ​ണി (എ​ച്ച്ഐ​എ​ൻ 150505/2017) ഒ​ന്നാം റാ​ങ്ക് നേ​ടി.

എം​എ ഹി​സ്റ്റ​റി വൈ​വ വോ​സി

ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ (സി​എ​സ്എ​സ്) കോ​ഴ്സി​ന്‍റെ (201517 ബാ​ച്ച്) വൈ​വ വോ​സി പ​രീ​ക്ഷ 12നു ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

എം​എ ലിം​ഗ്വി​സ്റ്റി​ക്സ് വാ​ചാ പ​രീ​ക്ഷ

എം​എ ലിം​ഗ്വി​സ്റ്റി​ക്സ് നാ​ലാം സെ​മ​സ്റ്റ​ർ (2017) പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ചാ പ​രീ​ക്ഷ 12ന് ​രാ​വി​ലെ 10 ന് ​ലിം​ഗ്വി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം ബ​യോ​ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​നോ​മി​ക്സ് ആ​ൻ​ഡ് ജീ​ൻ ടെ​ക്നോ​ള​ജി​യി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ

2017 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്കു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ ഫോ​റ​വും, മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ള​ജ് മാ​റ്റം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്) 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി നി​ശ്ചി​ത ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. കോ​ള​ജ് മാ​റ്റം, ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ശി​പാ​ർ​ശ​യോ​ടെ ചേ​രാ​നു​ദ്ദേ​ശി​ക്കു​ന്ന കോ​ള​ജി​ൽ 23ന​കം സ​മ​ർ​പ്പി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ൽ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് ചെ​യ്ത് ജൂ​ലൈ അ​ഞ്ചി​ന​കം ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ഫീ​സാ​യി 1000 രൂ​പ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ 1500 രൂ​പ വീ​ണ്ടും അ​ട​യ്ക്ക​ണം. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ഠി​ച്ച കോ​ഴ്സി​ന്‍റെ സ്കീ​മും സി​ല​ബ​സും ര​ജി​സ്ട്രാ​റി​ന്‍റെ അ​റ്റ​സ്റ്റേ​ഷ​നോ​ടു കൂ​ടി 2000 രൂ​പ ഫീ​സ​ട​ച്ച് സ​മ​ർ​പ്പി​ക്ക​ണം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017 അ​വ​സാ​ന തീ​യ​തി 10

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 10ന് ​അ​വ​സാ​നി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.