University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും /പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും / പ്രൊ​ഫൈ​ലി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും 12 വൈ​കി​ട്ട് അ​ഞ്ചു വ​രെ സ​മ​യം ഉ​ണ്ട്. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ അ​തി​നു​ശേ​ഷ​മു​ള്ള പ്രി​ന്‍റൗ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. ഇ​തി​നോ​ട​കം തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നാ​യി "ഫോ​റം' ലി​ങ്ക് വ​ഴി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​വ​ർ തി​രു​ത്ത​ലു​ക​ൾ വ​ന്നി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലാ​യെ​ങ്കി​ൽ 12നു ​വൈ​കി​ട്ട് അ​ഞ്ചി​നു മു​ൻ​പ് ത​ന്നെ 04712386296, 2304631, 8281883052/53 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ബി​എ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, ബി​എ മ​ല​യാ​ളം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ 14 മു​ത​ൽ ബോ​ട്ട​ണി വി​ഷ​യ​മാ​യു​ള്ള​വ​ർ​ക്ക് കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലും, സു​വോ​ള​ജി വി​ഷ​യ​മാ​യു​ള്ള​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും, കെ​മി​സ്ട്രി വി​ഷ​യ​മാ​യു​ള്ള​വ​ർ​ക്ക് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലും ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ഫാം സ​പ്ലി​മെ​ന്‍റ​റ​റി പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 30 വ​രെ അ​പേ​ക്ഷി​ക്കാം.


ബി.​എ​സ്‌​സി ന​ഴ്സി​ങ് പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ്, മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് 2009ന് ​മു​ൻ​പ് അ​ഡ്മി​ഷ​ൻ നേ​ടി​യി​ട്ടു​ള്ള കു​ട്ടി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട തി​ല്ല.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ടൈം​ടേ​ബി​ൾ

12 മു​ത​ൽ ന​ട​ത്തു​ന്ന ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്ഡ​ബ്ലി​യു, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്ഡ​ബ്ലി​യു, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2014 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

ബി​കോം ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (റെ​ഗു​ല​ർ 2015 സ്കീം, ​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2014 & 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഫ്എ ടൈം​ടേ​ബി​ൾ

14ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (ന്യൂ ​സ്കീം)(​ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), 22ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ (ഓ​ൾ​ഡ് സ്കീം), ​ബി.​എ​ഫ്.​എ (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ന്‍റ​സ്ട്രി​യ​ൽ കെ​മി​സ്ട്രി, ബി​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (ഗ്രൂ​പ്പ് 2(എ)), ​ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (ഗ്രൂ​പ്പ് 2(ബി)), ​പ​രീ​ക്ഷ​ക​ളു​ടെ​യും, ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (2013 മു​ന്പു​ള്ള​ത്) പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ .

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2013 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.വി​ശ​ദ​വി​വ​രം വെ​ബ​സൈ​റ്റി​ൽ.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യി അ​ൻ​വ​ർ​ഷാ. എ, ​ഗോ​കു​ൽ .എം.​എ​സ്, ജി​ദ്ദു.​കെ.​മ​ധു, ജി​ഷ്ണു.​എ​സ്, ജി​തി​ൻ.​എ​സ്, ന​ജീ​ബ്.​എ​സ്, പ്ര​തി​ൻ സാ​ജ് കൃ​ഷ്ണ, ആ​ർ.​എ​സ്. രാ​ഹേ​ഷ് , എ​സ്.​ബി. ശ്രീ​ജു,ബി.​എ​സ്. ശ്രീ​ന​എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.