University News
എം​​ബി​​എ ഈ​​വ​​നിം​​ഗ് പ്ര​​വേ​​ശ​​നം
പാ​​ള​​യ​​ത്തു​​ള്ള ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ എം​​ബി​​എ ഈ​​വ​​നിം​​ഗ് കോ​​ഴ്സി​​ന് www. admissions.keralauniversity.ac.in,www.admissions. keralauni versity.ac.in. എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ജൂ​​ലൈ 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് പ്ര​​യോ​​ജ​​ന​​മാ​​കും വി​​ധ​​മാ​​ണ് കോ​​ഴ്സ്. അ​​പേ​​ക്ഷ​​ക​​ർ kmat പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ പാ​​സാ​​ക​​ണം. ഇ​​തി​​നാ​​യി kmatkerala.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ജൂ​​ണ്‍ 20 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 04712301145.

ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ട

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ൽ ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ റാ​​ങ്ക് ലി​​സ്റ്റ് 20ന് ​​ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. പ​​രാ​​തി ഉ​​ള്ള​​വ​​ർ 24നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് രേ​​ഖാ​​മൂ​​ലം പ​​രാ​​തി ബ​​ന്ധ​​പ്പെ​​ട്ട പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് തീ​​ർ​​പ്പാ​​ക്കി​​യ ശേ​​ഷം റാ​​ങ്ക് ലി​​സ്റ്റ് 26ന് ​​കോ​​ളേ​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം.

സ്പോ​​ർ​​ട്സ് ക്വോ​ട്ട

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ൽ സ്പോ​​ർ​​ട്സ് ക്വോ​​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ റാ​​ങ്ക് ലി​​സ്റ്റ് 19ന് ​​ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. പ​​രാ​​തി ഉ​​ള്ള​​വ​​ർ 24ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് രേ​​ഖാ​​മൂ​​ലം പ​​രാ​​തി ബ​​ന്ധ​​പ്പെ​​ട്ട പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് തീ​​ർ​​പ്പാ​​ക്കി​​യ ശേ​​ഷം റാ​​ങ്ക് ലി​​സ്റ്റ് 26ന് ​​കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം.

മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​ട്ട ലി​​ങ്ക്

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​​ട്ട ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള ലി​​ങ്ക് 26 മു​​ത​​ൽ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും. ഒ​​രു പ്രാ​​വ​​ശ്യം ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​തി​​ല്ല. ആ​​ദ്യ​​ത്തെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ പ്രി​​ന്‍റൗ​​ട്ട് ത​​ന്നെ മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​​ട്ട പ്ര​​വേ​​ശ​​ന​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കാം.

ബി​​എ മ്യൂ​​സി​​ക് ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​നം2017

ഒ​​ന്നാം വ​​ർ​​ഷ ബി​​എ മ്യൂ​​സി​​ക്കി​​ന് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​ക​​ൾ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ൽ 21നും ​​കൊ​​ല്ലം എ​​സ്എ​​ൻ വ​​നി​​താ കോ​​ള​​ജി​​ൽ 22നും ​​തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ഴു​​ത​​ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് വ​​നി​​താ കോ​​ള​​ജി​​ൽ 23നും ​​ന​​ട​​ത്തും. 24ന് ​​റാ​​ങ്ക് ലി​​സ്റ്റ് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​നെ സ​​മീ​​പി​​ക്ക​​ണം.

ബി​​ഡെ​​സ് പ​​രീ​​ക്ഷ

29ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ഡെ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യ്ക്ക് 19വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 20, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 21) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ജൂ​​ലൈ 10ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ഡെ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 26വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 28, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 30) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ /ബി​​പി​​എ ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ബി​​പി​​എ (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ്) 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​യു​​ടെ​​യും, 2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ വോ​​ക്ക​​ൽ (2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ​​യും ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഡി​​ഗ്രി പ​​രീ​​ക്ഷ (സി​​ബി​​സി​​എ​​സ്) (2015 അ​​ഡ്മി​​ഷ​​ൻ െ റ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ് ആ​​ൻ​​ഡ് 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ ഒ​​ന്ന്. ക​​ര​​ട് മാ​​ർ​ക്ക്‌​ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം ഓ​​ഗ​​സ്റ്റ് മു​​ത​​ൽ ന​​ട​​ത്തു​​ന്ന സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളാ​​യ ഒ​​ന്നാം വ​​ർ​​ഷ എം​​എ​​ച്ച്എ​​സി സി​​സി​​ഡി, ര​​ണ്ടാം വ​​ർ​​ഷ എം​​എ​​ച്ച്എ​​സ്‌​​സി സി​​സി​​ഡി, ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​​സി സി​​എ​​ൻ​​ഡി, എം​​എ​​ൽ​​ഐ​​എ​​സ്‌​​സി, പി​​ജി​​ഡി​​സി​​ജെ, പി​​ജി​​ഡി​​എ​​ച്ച്എ​​സ്ആ​​ർ, പി​​ജി​​ഡി​​ഇ​​പി​​എം​​എ എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പി​​ഴ​​കൂ​​ടാ​​തെ ജൂ​​ലൈ മൂ​​ന്നു​​വ​​രെ(50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ലൈ അ​​ഞ്ച്, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ലൈ ഏ​​ഴ്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​എ​​ച്ച്എ ഹാ​​ൾ​​ടി​​ക്ക​​റ്റ്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം 19 മു​​ത​​ൽ ന​​ട​​ത്തു​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ​​ച്ച്എ െ റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ അ​​താ​​ത് സെ​​ന്‍റ​​റു​​ക​​ളി​​ൽ നി​​ന്നു (പാ​​ള​​യം എ​​സ്ഡി​​ഇ, ചേ​​ർ​​ത്ത​​ല സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ്) കൈ​​പ്പ​​റ്റ​​ണം.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

20ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​എ എ​​ൽ​​എ​​ൽ​​ബി/​​ബി​​കോം എ​​ൽ​​എ​​ൽ​​ബി/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി ഡി​​ഗ്രി പ​​രീ​​ക്ഷ​​യ്ക്ക് ജൂ​​ലൈ അ​​ഞ്ച് വ​​രെ(50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ലൈ ഏ​​ഴ്, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ലൈ പ​​ത്ത്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം ഹി​​യ​​റിം​​ഗ് ഇം​​പ​​യേ​​ർ​​ഡ് പ​​രീ​​ക്ഷ

ബി​​കോം ഹി​​യ​​റിം​​ഗ് ഇം​​പ​​യേ​​ർ​​ഡി​​ന്‍റെ നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ (റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 15, 16 മു​​ത​​ൽ അ​​ത​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ​​എം​​എ​​സ് ഫ​​ലം

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ബി​​എ​​എം​​എ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 30.