University News
ഒ​​ന്നാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ്
201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഒ​​ന്നാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ്admissio ns.keralauniversity.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് അ​​പേ​​ക്ഷാ​​ന​​ന്പ​​റും പാ​​സ്‌​​വേ​​ർ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗ് ഇ​​ൻ ചെ​​യ്ത് ത​​ങ്ങ​​ളു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് പ​​രി​​ശോ​​ധി​​ക്കാം.

അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കു​​ട്ടി​​ക​​ൾ പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ലാ​​ൻ പ്രി​​ന്‍റ് ഔ​​ട്ട് എ​​ടു​​ത്ത് എ​​സ്ബി​​ഐ​​യു​​ടെ ഏ​​തെ​​ങ്കി​​ലും ശാ​​ഖ​​യി​​ൽ ഫീ​​സ് ഒ​​ടു​​ക്ക​​ണം. പ്ര​​വേ​​ശ​​ന ഫീ​​സ് ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 1525 രൂ​​പ​​യും എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 840 രൂ​​പ​​യു​​മാ​​ണ്. പ്ര​​വേ​​ശ​​ന​​ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​ന​​കം ലോ​​ഗ് ഇ​​ൻ ചെ​​യ്ത് നി​​ർ​​ബ​​ന്ധ​​മാ​​യും പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം (ജേ​​ർ​​ണ​​ൽ ന​​ന്പ​​ർ) 19ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി ത​​ങ്ങ​​ളു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് ഉ​​റ​​പ്പാ​​ക്ക​​ണം.

പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം യ​​ഥാ​​സ​​മ​​യം ചേ​​ർ​​ക്കാ​​ത്ത​​വ​​രു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​കു​​ന്ന​​തും അ​​ടു​​ത്ത അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ അ​​വ​​രെ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​മ​​ല്ല. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ർ ത​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ച്ച സീ​​റ്റി​​ൽ തൃ​​പ്ത​​ര​​ല്ലെ​​ങ്കി​​ൽ പോ​​ലും തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​വേ​​ശ​​ന ഫീ​​സ് യ​​ഥാ​​സ​​മ​​യം ഒ​​ടു​​ക്കി ആ ​​വി​​വ​​രം (ജേ​​ർ​​ണ​​ൽ ന​​ന്പ​​ർ) നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ വെ​​ബ്സൈ​​റ്റി​​ൽ ചേ​​ർ​​ക്ക​​ണം. ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ഘ​​ട്ടം അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം മാ​​ത്രം കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഹാ​​ജ​​രാ​​യാ​​ൽ മ​​തി. അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ചേ​​ർ​​ത്ത ശേ​​ഷം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ 20നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ നീ​​ക്കം ചെ​​യ്യാം. ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ന്ന അ​​പേ​​ക്ഷ​​ക​​രെ അ​​ടു​​ത്ത അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ആ ​​ഓ​​പ്ഷ​​നു​​ക​​ളി​​ലേ​​യ്ക്കു പ​​രി​​ഗ​​ണി​​ക്കും. ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ പു​​തി​​യ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ല​​ഭി​​ക്കു​​ന്ന സീ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്ക​​ണം.

ക​​മ്യൂ​ണി​​റ്റി ക്വോ​​ട്ട

ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ൽ ക​മ്യൂ​​ണി​​റ്റി ക്വോ​​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ റാ​​ങ്ക് ലി​​സ്റ്റ് 20ന് ​​ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. പ​​രാ​​തി ഉ​​ള്ള​​വ​​ർ 24നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് രേ​​ഖാ​​മൂ​​ലം പ​​രാ​​തി പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് തീ​​ർ​​പ്പാ​​ക്കി​​യ ശേ​​ഷം റാ​​ങ്ക്‌​​ലി​​സ്റ്റ് 26ന് ​​കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം.

സ്പോ​​ർ​​ട്സ് ക്വോ​​ട്ട

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ൽ സ്പോ​​ർ​​ട്സ് ക്വോ​​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ റാ​​ങ്ക്‌​​ലി​​സ്റ്റ് 19ന് ​​ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. പ​​രാ​​തി ഉ​​ള്ള​​വ​​ർ 24ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് രേ​​ഖാ​​മൂ​​ലം പ​​രാ​​തി ബ​​ന്ധ​​പ്പെ​​ട്ട പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് തീ​​ർ​​പ്പാ​​ക്കി​​യ ശേ​​ഷം റാ​​ങ്ക്‌​​ലി​​സ്റ്റ് 26ന് ​​കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ജൂ​​ലൈ 01 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം.

മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​ട്ട ലി​​ങ്ക്

ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​ട്ട ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള ലി​​ങ്ക് 26 മു​​ത​​ൽ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും. ഒ​​രു പ്രാ​​വ​​ശ്യം ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​തി​​ല്ല. ആ​​ദ്യ​​ത്തെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ പ്രി​​ന്‍റൗ​​ട്ട് ത​​ന്നെ മാ​​നേ​​ജ്മെ​​ന്‍റ് ക്വാ​​ട്ട പ്ര​​വേ​​ശ​​ന​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കാം.

ബി​​എ മ്യൂ​​സി​​ക് ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​നം2017

ഒ​​ന്നാം വ​​ർ​​ഷ ബി​​എ മ്യൂ​​സി​​ക്കി​​ന് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​ക​​ൾ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ൽ 21 നും ​​കൊ​​ല്ലം എ​​സ്എ​​ൻ വ​​നി​​താ കോ​​ള​​ജി​​ൽ 22 നും ​​തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ഴു​​ത​​ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് വ​​നി​​താ കോ​​ള​​ജി​​ൽ 23 നും ​​ന​​ട​​ത്തും. 24ന് ​​റാ​​ങ്ക് ലി​​സ്റ്റ് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​നെ സ​​മീ​​പി​​ക്ക​​ണം.

തീ​​യ​​തി നീ​​ട്ടി

യു​​ജി​​സി ഫാ​​ക്ക​​ൽ​​റ്റി ഡ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 22 വ​​രെ നീ​​ട്ടി.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

ജൂ​​ലൈ 20ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​എ എ​​ൽ​​എ​​ൽ​​ബി/​​ബി​​കോം എ​​ൽ​​എ​​ൽ​​ബി/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി ഡി​​ഗ്രി പ​​രീ​​ക്ഷ​​യ്ക്ക് ജൂ​​ലൈ അ​​ഞ്ച് വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ലൈ ഏ​​ഴ്, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ലൈ പ​​ത്ത്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്) ബി​​കോം കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ടാ​​ക്സ് പ്രൊ​​സീ​​ജി​​യ​​ർ ആ​​ൻ​​ഡ് പ്രാ​​ക്ടീ​​സ് (337) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ഓ​​ണ്‍​ലൈ​​നാ​​യി 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ്) ബി​​കോം കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് ബി​​കോം കൊ​​മേ​​ഴ്സ് ട്രാ​​വ​​ൽ ആ​​ൻ​​ഡ് ടൂ​​റി​​സം മാ​​നേ​​ജ്മെ​​ന്‍റ് (338) (2015 അ​​ഡ്മി​​ഷ​​ൻ െ റ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​എ​​സ്‌​​സി പ​​രീ​​ക്ഷ​​ക​​ൾ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി/അ​​ന​​ലി​​റ്റി​​ക്ക​​ൽ കെ​​മി​​സ്ട്രി (2011 അ​​ഡ്മി​​ഷ​​ൻ 2009 സ്കീം) ​​എം​​എ​​സ്‌​​സി ബോ​​ട്ട​​ണി (2011 അ​​ഡ്മി​​ഷ​​ൻ 2006 സ്കീം) ​​എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (2011 അ​​ഡ്മി​​ഷ​​ൻ 2011 സ്കീം) ​​മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ന് 2200/ രൂ​​പ​​യും മ​​റ്റ് വ​​ഷ​​യ​​ങ്ങ​​ൾ​​ക്ക് 5200/ രൂ​​പ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സും അ​​താ​​ത് വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള പ​​രീ​​ക്ഷാ​​ഫീ​​സും ചേ​​ർ​​ത്ത് പി​​ഴ​​കൂ​​ടാ​​തെ 21വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 23, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 27) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​ത​​ല്ല. പ​​രീ​​ക്ഷാ​​തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

എ​​ൽ​​എ​​ൽ​​ബി യൂ​​ണി​​റ്റ​​റി പ​​രീ​​ക്ഷ

ജൂ​​ലൈ 17ന് ​​തു​​ട​​ങ്ങു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി യൂ​​ണി​​റ്റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി 14ാം തീ​​യ​​തി മു​​ത​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. പി​​ഴ​​കൂ​​ടാ​​തെ 22വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 24, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 27) പ​​രീ​​ക്ഷാ​​ഫീ​​സ് അ​​ട​​യ്ക്കാം.

ബി​​എ​​സ്‌​​സി ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ്) ബി​​എ​​സ്‌​​സി ഫി​​സി​​ക്സ് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി ആ​​ൻ​​ഡ് ഇ​​ന്‍റ​​സ്ട്രി​​യ​​ൽ കെ​​മി​​സ്ട്രി (2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ​​യും, 2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ റി​​സ്ട്ര​​ക്ച്ചേ​​ർ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ​​യും ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം പ​​രീ​​ക്ഷ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം (2013 അ​​ഡ്മി​​ഷ​​ൻ, 2014 അ​​ഡ്മി​​ഷ​​ൻ, 2015 അ​​ഡ്മി​​ഷ​​ൻ & 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 11ന് ​​ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 23വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 28, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ണ്‍ 30) ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

എം​​എ​​സ്‌​​സി ഹോം ​​സ​​യ​​ൻ​​സ് വൈ​​വ

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഹോം ​​സ​​യ​​ൻ​​സ് (ന്യൂ​​ട്രീ​​ഷ്യ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റ​​റ്റി​​ക്സ് ) പ​​രീ​​ക്ഷ​​യു​​ടെ വൈ​​വ 21ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.