University News
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ 22ന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ 2B02ENG മെ​ത്ത​ഡോ​ള​ജി ഓ​ഫ് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ 22ന് ​ന​ട​ക്കും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ബി​എ​സ്‌​സി കെ​മി​സ്ട്രി കോ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി കോ​ർ (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

എം​എ ആ​ന്ത്രോ​പ്പോ​ള​ജി കോ​ഴ്സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാ​ന്പ​സി​ലെ എം​എ ആ​ന്ത്രോ​പ്പോ​ള​ജി കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഈ​മാ​സം 19 വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം: വ​കു​പ്പ് ത​ല​വ​ൻ, ആ​ന്ത്രോ​പ്പോ​ള​ജി വ​കു​പ്പ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ശേ​രി കാ​ന്പ​സ്, പാ​ല​യാ​ട്. ഫോ​ൺ: 9447380663.

എം​എ​സ്‌സി ​കെ​മി​സ്ട്രി പ്രവേശന പരീക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ലെ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) 201719 കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നപ​രീ​ക്ഷ ഈ​മാ​സം 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ ന​ട​ക്കും. പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഉ​ച്ച​യ്ക്ക് 1.30ന് ​മു​ന്പാ​യി പ​രീ​ക്ഷാസെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ൾടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ​രീ​ക്ഷാ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നി​നുമു​ന്പ് ഒ​രു ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സ​ഹി​തം ഓ​ഫീ​സി​ൽ ഹാ​ജ​രാ​കണം. ഫോ​ൺ: 0497 2806402.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി./​ബി​സി​എ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ (സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രേ​ഡ്കാ​ർ​ഡു​ക​ളും പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​തി​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃപ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 30 വ​രെ സ്വീ​ക​രി​ക്കും.

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട്​ര​ണ്ട് പ​രീ​ക്ഷ

ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട്​ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ (ച​ലാ​ൻ ഉ​ൾ​പ്പെ​ടെ) 23ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാതീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ഡെ​ന്‍റ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി മാ​ത്ര​മെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി​സ​പ്ലി​മെ​ന്‍റ​റി 200 രൂ​പ പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 250, മാ​ർ​ക്ക് ലി​സ്റ്റ് 60, വൈ​വ 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.