University News
ഒ​​ന്നാം​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഒ​​ന്നാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് അ​​പേ​​ക്ഷാ​​ന​​ന്പ​​റും പാ​​സ്‌​​വേ​​ർ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗ് ഇ​​ൻ ചെ​​യ്ത് ത​​ങ്ങ​​ളു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് പ​​രി​​ശോ​​ധി​​ക്കാ​​വു​​ന്ന​​താ​​ണ്. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കു​​ട്ടി​​ക​​ൾ പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ലാ​​ൻ പ്രി​​ന്‍റ് ഔ​​ട്ട് എ​​ടു​​ത്ത് എ​​സ്ബി​​ഐ​​യു​​ടെ ഏ​​തെ​​ങ്കി​​ലും ശാ​​ഖ​​യി​​ൽ ഫീ​​സ് ഒ​​ടു​​ക്കേ​​ണ്ട​​താ​​ണ്. പ്ര​​വേ​​ശ​​ന ഫീ​​സ് ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 1525 രൂ​​പ​​യും എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 840 രൂ​​പ​​യു​​മാ​​ണ്.

പ്ര​​വേ​​ശ​​ന​​ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​ന​​കം ലോ​​ഗ് ഇ​​ൻ ചെ​​യ്ത് നി​​ർ​​ബ​​ന്ധ​​മാ​​യും പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം (ജേ​​ർ​​ണ​​ൽ ന​​ന്പ​​ർ) 19ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ന്പ് വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി ത​​ങ്ങ​​ളു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​താ​​ണ്. പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം യ​​ഥാ​​സ​​മ​​യം ചേ​​ർ​​ക്കാ​​ത്ത​​വ​​രു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​കു​​ന്ന​​തും അ​​ടു​​ത്ത അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ അ​​വ​​രെ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​മ​​ല്ല. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ർ ത​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ച്ച സീ​​റ്റി​​ൽ തൃ​​പ്ത​​ര​​ല്ലെ​​ങ്കി​​ൽ പോ​​ലും തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​വേ​​ശ​​ന ഫീ​​സ് യ​​ഥാ​​സ​​മ​​യം ഒ​​ടു​​ക്കി ആ ​​വി​​വ​​രം നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ വെ​​ബ്സൈ​​റ്റി​​ൽ ചേ​​ർ​​ക്ക​​ണം.

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ഘ​​ട്ടം അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​നു​ശേ​​ഷം മാ​​ത്രം കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഹാ​​ജ​​രാ​​യാ​​ൽ മ​​തി. അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ടു​​ക്കി​​യ വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ചേ​​ർ​​ത്ത ശേ​​ഷം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ 20 ന് ​​ര​​ണ്ടു​​വ​​രെ നീ​​ക്കം ചെ​​യ്യാം. ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ന്ന അ​​പേ​​ക്ഷ​​ക​​രെ അ​​ടു​​ത്ത അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ആ ​​ഓ​​പ്ഷ​​നു​​ക​​ളി​​ലേ​​യ്ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തും ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ പു​​തി​​യ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ല​​ഭി​​ക്കു​​ന്ന സീ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്കേ​​ണ്ട​​തു​​മാ​​ണ്.

എം​​എ​​സ്‌​​സി സി​​എ​​ൻ​​ഡി ടൈം​​ടേ​​ബി​​ൾ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം ജൂ​​ലൈ പ​​ത്തു മു​​ത​​ൽ ന​​ട​​ത്തു​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ​​സ്‌​​സി സി​​എ​​ൻ​​ഡി ( െ റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ​​പ്ലി​​മെ​​ന്‍റ​​റി ടൈം​​ടേ​​ബി​​ൾ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം ഓ​​ഗ​​സ്റ്റ് മാ​​സം മു​​ത​​ൽ ന​​ട​​ത്തു​​ന്ന ഒ​​ന്നാം വ​​ർ​​ഷ എം​​എ​​ച്ച്എ​​സ്‌​​സി സി​​സി​​ഡി, ര​​ണ്ടാം വ​​ർ​​ഷ എം​​എ​​ച്ച്എ​​സ്‌​​സി സി​​സി​​ഡി, ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​​സി സി​​എ​​ൻ​​ഡി, എം​​എ​​ൽ​​ഐ​​എ​​സ്‌​​സി, പി​​ജി​​ഡി​​എ​​ച്ച്എ​​സ്ആ​​ർ, പി​​ജി​​ഡി​​ഇ​​പി​​എം​​എ, പി​​ജി​​ഡി​​സി​​ജെ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഗ​​സ്റ്റ് ഫാ​​ക്ക​​ൽ​​റ്റി പാ​​ന​​ൽ

അ​​ടൂ​​ർ, ആ​​ല​​പ്പു​​ഴ, കൊ​​ല്ലം, കു​​ണ്ട റ, ​​പു​​ന​​ലൂ​​ർ, വ​​ർ​​ക്ക​​ല യു​​ഐ​​എം​​ക​​ളി​​ൽ മാ​​നേ​​ജ്മെ​​ന്‍റ് വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​പ്പി​​ക്കാ​​ൻ വേ​​ണ്ടി ത​​യാ​​റാ​​ക്കു​​ന്ന ഗ​​സ്റ്റ് ഫാ​​ക്ക​​ൽ​​റ്റി പാ​​ന​​ലി​​ൽ ഉ​​ൾ​​പ്പെ​​ടാ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ ബ​​യോ​​ഡേ​​റ്റ അയക്ക ണം.
വിലാസം: ഓ​​ണ​​റ​​റി ഡ​​യ​​റ​​ക്ട​​ർ, യു​​ഐ​​എം, കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല, കാ​​ര്യ​​വ​​ട്ടം 695581 എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ 30ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം.

എം​​ബി​​എ പ്രോ​​ജ​​ക്ട്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന എം​​ബി​​എ (2014 ബാ​​ച്ച്) വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 150001 മു​​ത​​ൽ 150150 വ​​രെ, 150151 മു​​ത​​ൽ 150350 വ​​രെ, 150351 മു​​ത​​ൽ 150450 വ​​രെ യ​​ഥാ​​ക്ര​​മം 27, 28, 29 തീ​​യ​​തി​​ക​​ളി​​ൽ പ്രോ​​ജ​​ക്ട് പ്രൊ​​പ്പോ​​സ​​ൽ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​ക്ക്ു സ​​മ​​ർ​​പ്പി​​ക്ക​​ണം.

എം​​സി​​എ പ​​രീ​​ക്ഷ

ജൂ​​ലൈ നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2015 സ്കീം ​​റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് 20 വ​​രെ​​യും പി​​ഴ​​യോ​​ടെ 22, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി 23 വ​​രെ ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​സി​​എ പ്രാ​​ക്ടി​​ക്ക​​ൽ

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഡി​​ഗ്രി പ്രാ​​ക്ടി​​ക്ക​​ൽ ലാ​​ബ് ഏ​​പ്രി​​ൽ 2017 (2011 സ്കീം െ ​​റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ അ​​താ​​ത് കോ​​ളേ​​ജു​​ക​​ളി​​ലും വെ​​ബ്സൈ​​റ്റി​​ലും.

ബി​​ടെ​​ക് ടൈം​​ടേ​​ബി​​ൾ

ജൂ​​ണി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ട്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പാ​​ർ​​ട്ട് ടൈം ​​റീ​​സ്ട്ര​​ക്ചേ​​ർ​​ഡ് 2013 സ്കീം ​​പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

തീ​​യ​​തി നീ​​ട്ടി

ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ (സ​​ർ​​ക്കാ​​ർ/​​എ​​യ​​ഡ​​ഡ്/​​സ്വാ​​ശ്ര​​യ/ കെ​​യു​​സി​​ടി​​ഇ) 201719 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ബി​​എ​​ഡ് കോ​​ഴ്സി​​ന്‍റെ പു​​തു​​ക്കി​​യ ഷെ​​ഡ്യൂ​​ൾ പ്ര​​കാ​​രം കോ​​ള​​ജു​​ക​​ളി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ മൂ​​ന്ന് വ​​രെ നീ​​ട്ടി. ജൂ​​ലൈ 10ന് ​​റ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ജൂ​​ലൈ 15ന് ​​അ​​ഭി​​മു​​ഖം/​​അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തു​​ക​​യും ജൂ​​ലൈ 27ന് ​​ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്യും.

എം​​എ​​ഡ് കോ​​ഴ്സ്

ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ എം​​എ​​ഡ് കോ​​ഴ്സി​​ന്‍റെ പു​​തു​​ക്കി​​യ ഷെ​​ഡ്യൂ​​ൾ പ്ര​​കാ​​രം കോ​​ള​​ജു​​ക​​ളി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ മൂ​​ന്ന് വ​​രെ നീ​​ട്ടി. ജൂ​​ലൈ 10ന് ​​റ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ജൂ​​ലൈ 15ന് ​​അ​​ഭി​​മു​​ഖം/​​അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തു​​ക​​യും 27ന് ​​ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്യും.

എ​​ൽ​​എ​​ൽ​​ബി ഫ​​ലം

ജ​​നു​​വ​​രി​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (ത്രി​​വ​​ത്സ​​രം), ആ​​റാം സെ​​മ​​സ്റ്റ​​ർ (പ​​ഞ്ച​​വ​​ത്സ​​രം) എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.