University News
ബി​പി​എ​ഡ്, എം​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്, എം​പി​എ​ഡ് (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ ജൂ​ണ്‍ 28ന് ​ആ​രം​ഭി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്, എം​പി​എ​ഡ് പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ ജൂ​ണ്‍ 24ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്, എം​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ ജൂ​ലൈ അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്. എം​പി​എ​ഡ് തി​യ​റി 110 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി​മെ​ന്‍റ​റി 130), പ്രാ​ക്ടി​ക്ക​ൽ 160 (സ​പ്ലി. 180) ബി.​പി.​എ​ഡ് തി​യ​റി 80 (സ​പ്ലി. 100), പ്രാ​ക്ടി​ക്ക​ൽ 110 (സ​പ്ലി. 130), മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി.​ക്യാ​ന്പ് ഫീ​സ് 150. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മി​ന് ഫീ​സാ​യി 40 രൂ​പ അ​ട​ക്കേ​ണ്ട​താ​ണ്.

ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ റ​ദ്ദാ​ക്കി

ത​ല​ശേ​രി കാ​ന്പ​സി​ലെ നി​യ​മ വ​കു​പ്പി​ൽ ജൂ​ണ്‍ 19ന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ എ​ൽ​ബി ഡി​ഗ്രി​യു​ടെ പേ​പ്പ​ർ ആ​റ് ലൊ ​ഓ​ഫ് കോ​ണ്‍​ട്രാ​ക്ട് പേ​പ്പ​ർ ഒ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​ന:​പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​ബി​എ​ടി​ടി​എം ബി​ബി​എ​ആ​ർ​ടി​എം ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം (സി​ബി​സി​എ​സ്എ​സ്, സി​സി​എ​സ്എ​സ്​റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മെ​യ് 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രേ​ഡ്കാ​ർ​ഡു​ക​ളും പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​ന:​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജൂ​ലൈ മൂ​ന്നു വ​രെ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

ജൂ​ണ്‍ 21ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എ​കോം, എം​ടി​ടി​എം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.