University News
പു​തു​ക്കി​യ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ
വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും ഫീ​സ​ട​യ്ക്കാ​നു​മു​ള്ള പു​തു​ക്കി​യ തീ​യ​തി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (2013 സ​പ്ലി​മെ​ന്‍റ​റി, 2014 റ​ഗു​ല​ർ), ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (2014 റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: സീ​റ്റൊ​ഴി​വു​ണ്ട്

ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലെ ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ​ൻ വ​കു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ഫ​ലം

എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജെ. ​അ​ശ്വ​തി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി ഫ​ലം

എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി.​ആ​ർ.​ആ​ര​തി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​എ​സ്‌​സി ഫി​സി​ക്സ് ഫ​ലം

എം​എ​സ്‌​സി ഫി​സി​ക്സ് 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​നു കു​ര്യ​ൻ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​ബി​എ​ൽ, എ​ൽ​എ​ൽ​എം പ​രീ​ക്ഷ

ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ, ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം, ജൂ​ലൈ 31ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ ആ​റ്, പി​ഴ​യോ​ടെ ജൂ​ലൈ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ് 2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ