University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കും
ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ, (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ) യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ മൂ​ന്നി​ന് ആ​രം​ഭി​ക്കും.

ബി​എ​എ​സ്എ​ൽ​പി അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ൾ പു​തു​ക്കി

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് (നി​ഷ്)​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​എ​എ​സ്എ​ൽ​പി കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ൾ പു​തു​ക്കി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ബി​എ ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ബി​ബി​എ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ആ​ർ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ​യും, ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ആ​ർ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ അ​ഞ്ച് വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​ച്ച്എം​സി​ടി പ​രീ​ക്ഷ: ഫീ​സ് അ​ട​യ്ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

14ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​ച്ച്എം​സി​ടി (2011,2006സ്കീം ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ഫീ​സ് അ​ട​യ്ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. നാ​ല് (50 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ആ​റ്) വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​കോം ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി​കോം കൊ​മേ​ഴ്സ് ആ​ന്‍റ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ന്‍​ഡ് പ്രാ​ക്ടീ​സ് (337) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 17 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ. ലിം​ഗ്വി​സ്റ്റി​ക്സ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ. ലിം​ഗ്വി​സ്റ്റി​ക്സ് 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സാ അ​ലി മു​ഹ​മ്മ​ദ് അ​ലി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജെ . ​അ​ശ്വ​തി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ബി​എ​ഡ് യോ​ഗ്യ​ത​യി​ൽ എം.​എ ഇ​ക്ക​ണോ​മി​ക്സ് കൂ​ടി

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ (ഗ​വ./ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ) 201719 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​എ​ഡ് കോ​ഴ്സി​ന്‍റെ സോ​ഷ്യ​ൽ സ​യ​ൻ​സ് ഓ​പ്ഷ​ണ​ൽ സ​ബ്ജ​ക്ടി​ന്‍റെ യോ​ഗ്യ​ത​യി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി​കോം (കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) (2014 റ​ഗു​ല​ർ, 2013 സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ബി​എ (എ​സ്ഡി​ഇ) പ്രൊ​ജ​ക്ട്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​ബി​എ (2014 ബാ​ച്ച്) വി​ദ്യാ​ർ​ഥി​ക​ൾ ര​ജ​സ്റ്റ​ർ ന​ന്പ​ർ 30000 മു​ത​ൽ 30109 വ​രെ, 30111 മു​ത​ൽ 30189 വ​രെ, 30200 മു​ത​ൽ 30333 വ​രെ, 30351 മു​ത​ൽ 30499 വ​രെ യ​ഥാ​ക്ര​മം 11,12,13,14 തീ​യ​തി​ക​ളി​ൽ പ്രൊ​ജ​ക്ട് പ്രെ​പ്പോ​സ​ൽ കോ​ർ​ഡി​നേ​റ്റ​റി​ന് ന​ൽ​ക​ണം.

ബി​ബി​എ (എ​സ്.​ഡി.​ഇ) ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​ബി​എ (2014 ബാ​ച്ച്) അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് എ​സ്ഡി​ഇ ഓ​ഫീ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.​പ​രാ​തി​യു​ള്ള​വ​ർ അ​ഞ്ച് ദി​വ​സ​ത്തി​ന​കം കോ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം. ഫോ​ണ്‍ : 04712386132, 9995232929.

ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം ഫൈ​ന​ൽ / പ്രീ​വി​യ​സ് ( അ​ഞ്ചി​നും, 31നും ​ആ​രം​ഭി​ക്കു​ന്ന) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.