University News
എം​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ
26ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം & ​പ​ഴ​യ സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് 17വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 19, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 20) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ, ല​ഭി​ച്ച കോ​ള​ജും കോ​ഴ്സും കൊ​ണ്ട് തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി കാ​ൻ​സ​ൽ ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന കോ​ള​ജും കോ​ഴ്സും നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​യി വ​രും.