University News
ബി​എ ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​ന്വ​ൽ സ്കീം ​ബി​എ​യു​ടെ ഫി​ലോ​സ​ഫി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, മ​ല​യാ​ളം, ഹി​ന്ദി, സം​സ്കൃ​തം(​ജ​ന​റ​ൽ), അ​റ​ബി​ക് സ​ബ്സി​ഡി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ് ലൈ​നാ​യും അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ.​ജെ ഢ ​സെ​ക്‌​ഷ​നി​ൽ 13 മു​ത​ൽ 22 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

എം​ബി​എ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 18മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലും, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം മു​ള​ങ്കാ​ട​കം (ഗ​വ. എ​ച്ച്എ​സ് കാ​ന്പ​സ്) യു​ഐ​ടി സെ​ന്‍റ​റി​ലും, മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​വ​ശ്യ​പ്പെ​ട്ട​വ​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും.

ബി​എ​സ്‌​സി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

17ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ്, കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, ഗ​വ. സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ്, ഗ​വ. വി​മ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം കെ.​എ​ൻ.​എം കോ​ള​ജ്, ധ​നു​വ​ച്ച​പു​രം വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, കാ​ട്ടാ​ക്ക​ട കൃ​സ്റ്റ്യ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം ടി​കെ​എം കോ​ള​ജ്, കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, ച​വ​റ ബി​ജെ​എം കോ​ള​ജ്, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യം എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല എ​സ്എ​ൻ കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ്, നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.

ബി​എ​ച്ച്എം ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) എ​ട്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2011 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) 14ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് & ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, ബി​കോം കൊ​മേ​ഴ്സ് & ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക​ൽ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക​ൽ പ​രീ​ക്ഷ 18ന് ​അ​താ​ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം കോ​ള​ജി​ലും വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

എം​എ പു​തു​ക്കി​യ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201517 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി.​എ​സ് .ദേ​വി ക​ല്യാ​ണി (ഒ​ക​ച150505/2017) ഒ​ന്നാം റാ​ങ്ക് നേ​ടി.

ജോ​ബ് ഫെ​യ​ർ

നാ​ഷ്ണ​ൽ എം​പ്ലോ​യി​മെ​ന്‍റ് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ലെ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴ​ക്കൂ​ട്ട​ത്തു​ള്ള KINFRA PARK ലെ DCSMAT​യി​ൽ 13ന് ​രാ​വി​ലെ 9.30ന് ​ജോ​ബ്ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 25ൽ ​പ​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഡോ​ക്ട​ർ, ന​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ൽ, സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യേ​ഴ്സ്, മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ന്‍റേ​റ്റീ​വ്സ്, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, മാ​നേ​ജ​ർ, അ​ക്കൗ​ണ്ട​ന്‍റ്, ടെ​ക്നി​ക്ക​ൽ ജോ​ബ്, ഡ്രൈ​വ​ർ, ബി​പി​ഒ, സെ​യി​ൽ​സ് ഓ​ഫീ​സ​ർ, സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് തു​ട​ങ്ങി​യ ഒ​ഴി​വു​ക​ളി​ലേ​ക്ക് MBBS, B.E, CA, MBA, GNM, B.Sc (Nursing), +2, Degree, Diploma, ITI എ​ന്നീ യോ​ഗ്യ​ത​ക​ളു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും. ഒ​ഴി​വു​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും www.facebook.com/MCCTVM എ​ന്ന ഫെ​യി​സ് ബു​ക്ക് പേ​ജി​ൽ ല​ഭ്യ​മാ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് പു​റ​മേ അ​ന്നേ ദി​വ​സം 11 മ​ണി മു​ത​ൽ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. ഈ ​സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

KMAT സ്കോ​ർ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ എ​ന്‍റ​ർ ചെ​യ്യ​ണം

KMAT പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ അ​വ​രു​ടെ സ്കോ​ർ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ (എം​ബി​എ (ജ​ന​റ​ൽ) /എം​ബി​എ (ഈ​വ​നിം​ഗ്)) 14ന് ​മു​ന്പ് എ​ന്‍റ​ർ ചെ​യ്യ​ണം. ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ 14ന് ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

എം​എ/​എം​എ​സ്‌​സി/ എം​കോം/​എം​എ​സ്ഡ​ബ്ലി​യു/​എം​ടി​എ/​എം​പി​എ ടൈം​ടേ​ബി​ൾ
ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/ എം​കോം/​എം​എ​സ്ഡ​ബ്ലി​യു/​എം​ടി​എ/​എം​പി​എ (റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​ജൂ​ലൈ/​ഓ​ഗ​സ്റ്റ് 2017 ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക് പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2013 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 12ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.