University News
ബി​എ​സ്‌​സി ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി, ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ: അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യ ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 24 വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ നി​ന്നും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല 110 രൂ​പ. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം.

എം​എ​സ്‌​സി കെ​മി​സ്ട്രി ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ 2011 അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ​യു​ടെ​ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

യു​ഐ​ടി പ്രി​ൻ​സി​പ്പ​ൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ യു​ഐ​ടി​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന്‍റെ ജ​നു​വ​രി 2017 ൽ ​ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ൻ​സി പോ​ൾ (ര​ജി. ന​ന്പ​ർ 10827) ഒ​ന്നാം റാ​ങ്ക് നേ​ടി.

എം​പി​ഇ ആ​ൻ​ഡ് പി​ജി​ഡി​എ​ച്ച്എ​ഫ്എം കോ​ഴ്സ്: പ്ര​വേ​ശ​നം

കാ​ര്യ​വ​ട്ടം ല​ക്ഷ്മി​ഭാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി (എ​ൽ​എ​ൻ​സി​പി​ഇ) ൽ 201718 ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​പി​ഇ & പി​ജി​ഡി​എ​ച്ച്എ​ഫ്എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 13. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.