University News
മൂ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ
201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മൂ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ്‌​വേ​ർ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ത​​ങ്ങ​​ളു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് പ​​രി​​ശോ​​ധി​​ക്കാം. കേ​​ന്ദ്രീ​​കൃ​​ത അ​​ലോ​​ട്ട്മെ​​ന്‍റ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ഇ​​തു​​വ​​രെ​​യും ഒ​​രു കോ​​ള​​ജി​​ലും പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​ത്ത​​തും എ​​ന്നാ​​ൽ ഈ ​​സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പു​​തു​​താ​​യി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ക​​യും ചെ​​യ്ത​​വ​​ർ അ​​ഡ്മി​​ഷ​​ൻ ഫീ​​സ് അ​​ട​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല്ലാ​​ൻ പ്രി​​ന്‍റൗ​​ട്ടെ​​ടു​​ത്ത് എ​​സ്ബി​​ഐ​​യു​​ടെ ഏ​​തെ​​ങ്കി​​ലും ശാ​​ഖ​​യി​​ൽ ഫീ​​സ് അ​​ട​​യ്ക്ക​​ണം.

മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ൾ വ​​ഴി കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ ശേ​​ഷം ത​​ങ്ങ​​ളു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്തി​​യ അ​​പേ​​ക്ഷ​​ക​​ർ​​ക്ക് മൂ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ത​​ങ്ങ​​ളു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ളി​​ലേ​​ക്ക് അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ചാ​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും ഇ​​പ്പോ​​ൾ പ്ര​​വേ​​ശ​​നം നേ​​ടി​​യി​​രി​​ക്കു​​ന്ന കോ​​ള​​ജി​​ൽ നി​​ന്ന് ടി​​സി വാ​​ങ്ങി പു​​തു​​താ​​യി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ അ​​ഡ്മി​​ഷ​​ൻ ഫീ​​സ് വീ​​ണ്ടും അ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ അ​​ഡ്മി​​ഷ​​ൻ എ​​ടു​​ക്കാ​​ത്ത അ​​പേ​​ക്ഷ​​ക​​രു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​കു​​ന്ന​​തും അ​​വ​​രെ യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​ടു​​ത്ത അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​മ​​ല്ല. പ്ര​​വേ​​ശ​​ന തീ​​യ​​തി യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും നീ​​ട്ടി​​ല്ല. കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ ശേ​​ഷം ആ ​​സീ​​റ്റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ 21നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ നീ​​ക്കം ചെ​​യ്യാം. നി​​ല​​നി​​ർ​​ത്ത​​പ്പെ​​ടു​​ന്ന ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ പ​​രി​​ഗ​​ണി​​ക്കും. പു​​തി​​യ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന പ​​ക്ഷം ആ ​​സീ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്ക​​ണം.

ക്ലാ​​സു​​ക​​ൾ ഇ​​ല്ല

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന എ​​ല്ലാ കോ​​ഴ്സു​​ക​​ൾ​​ക്കും 22, 23 തീ​​യ​​തി​​ക​​ളി​​ൽ ക്ലാ​​സു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

ഇ​​ന്‍റ​​ർ​​വ്യു മാ​​റ്റി​​വ​​ച്ചു

യു​​ഐ​​ടി​​ക​​ളി​​ലേ​​ക്ക് ബി​​സി​​ന​​സ് മാ​​നേ​​ജ്മെ​​ന്‍റ് വി​​ഷ​​യ​​ത്തി​​ലെ കോ​​ണ്‍​ട്രാ​​ക്ട് ല​​ക്ച​​റ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് 21, 22 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

ബി​​എ​​സ്‌​​സി ഫ​​ലം

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്) ബി​​എ​​സ്‌​​സി ബോ​​ട്ട​​ണി ആ​​ൻ​​ഡ് ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബി​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (മ​​ൾ​​ട്ടി​​മേ​​ജ​​ർ), ബി​​കോം കൊ​​മേ​​ഴ്സ് വി​​ത്ത് ടാ​​ക്സ് പ്രൊ​​സീ​​ജ്യ​​ർ ആ​​ൻ​​ഡ് പ്രാ​​ക്ടീ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് അ​​ഞ്ച് വ​​രെ അ​​പേ​​ക്ഷി​​ക്കാം.