University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നു​കൂ​ടി പ്ര​വേ​ശ​നം നേ​ടാം
201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച് ഇ​ന്നു​കൂ​ടി പ്ര​വേ​ശ​നം നേ​ടാം. പ്ര​വേ​ശ​ന തീ​യ​തി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നീ​ട്ടി ന​ൽ​കു​ന്ന​ത​ല്ല. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ആ ​സീ​റ്റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ച്വ​രെ നീ​ക്കം ചെ​യ്യാം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ഉ​ണ്ടെ ങ്കി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2013 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​സി​എ പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (മേ​യ് 2017) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ (2015 സ്കീം ​റ​ഗു​ല​ർ, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​സി​എ ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ്: അ​ഡ്മി​ഷ​ൻ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി (201718) ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ 27ന് ​രാ​വി​ലെ 10ന് ​പാ​ള​യ​ത്തു​ള്ള ഇം​ഗ്ലീ​ഷ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ക്കും. മെ​മോ കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ഓ​ഫീ​സു​മാ​യി 25ന​കം ബ​ന്ധ​പ്പെ​ടു​ക.

ഇ​ന്‍റ​ർ​വ്യൂ

യു​ഐ​ടി​ക​ളി​ലേ​ക്ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ കോ​ണ്‍​ട്ര​ക്ട് ല​ക്ച​റ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റ​ർ​വ്യൂ 24, 25, 26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10ന് ​ന​ട​ത്തും. ഇ​ന്‍റ​ർ​വ്യു മെ​മ്മോ ല​ഭി​ച്ച​വ​ർ അ​ന്നേ ദി​വ​സം പാ​ള​യം, യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​ക​ണം.

ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് കോ​ഴ്സ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് എ​ന്ന ഹൃ​സ്വ കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

രാ​ജാ​ര​വി​വ​ർ​മ്മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31വ​രെ നീ​ട്ടി. മേ​ൽ സൂ​ചി​പ്പി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11നും. ​അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് 30നും, ​പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ 27നും ​ന​ട​ക്കും. ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും.

എം​ടെ​ക് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി നീ​ട്ടി

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​നോ​ടു കൂ​ടി​യ​ത്) (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം), ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്പെ​ഷ്ലൈ​സേ​ഷ​നോ​ട് കൂ​ടി​യ​ത്) (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം), ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് (ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് വി​ഭാ​ഗം) എ​ന്നീ എം​ടെ​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് ഇ​ന്നു​കൂ​ടി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​മി​നും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഗേ​റ്റ് സ്കോ​ർ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല പ്ര​ത്യേ​ക പ്ര​വേ​ശ​ന​പ​രീ​ക്ഷ താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ ന​ട​ത്തും. എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഓ​ഗ​സ്റ്റ് ര​ണ്ട്, എം​ടെ​ക് ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് ഓ​ഗ​സ്റ്റ് മൂ​ന്ന്, എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് ഓ​ഗ​സ്റ്റ് നാ​ല്.

ബി​ടെ​ക് ലാ​ബ് പ​രീ​ക്ഷ

ക​ന്പ​യി​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് മാ​ർ​ച്ച്/​ഏ​പ്രി​ൽ 2017 (2008 സ്കീം) ​ലാ​ബ് പ​രീ​ക്ഷ 25ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ക്കു. പ്ര​സ്തു​ത​ലാ​ബ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ന്നേ ദി​വ​സം തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തു​ന്ന ലാ​ബ് പ​രീ​ക്ഷ​യി​ൽ സം​ബ​ന്ധി​ക്ക​ണം.

ബി​എ​എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റ് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.