University News
ഒ​ന്നാം വ​ർ​ഷ ബി​രൂ​ദ പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. 24നു ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 27 നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. പു​തി​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കാ​നും ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്യാ​നും ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​നും ഉ​ണ്ടെ​ങ്കി​ൽ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. 27 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള തി​രു​ത്ത​ലു​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഓ​രോ കോ​ള​ജു​ക​ളി​ലും നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളും ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​യു​ടെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് ഈ ​വി​വ​ര​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി ഓ​പ്ഷ​നു​ക​ൾ ക്ര​മീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ എ​ല്ലാം പ​രി​ഗ​ണി​ച്ച് 31 നു ​നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഒ​ന്നാം ഓ​പ്ഷ​ൻ ത​ന്നെ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലി​ന് അ​വ​സ​രം ഇ​ല്ല. പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്താം. ഇ​പ്പോ​ൾ ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ് എ​ന്നി​വ​യി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്യ​ണം.

പി​ജി ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ്: അ​ഡ്മി​ഷ​ൻ
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ27​ന് രാ​വി​ലെ 10.00ന് ​പാ​ള​യ​ത്തു​ള്ള ഇം​ഗ്ലീ​ഷ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ക്കും. മെ​മോ കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ഓ​ഫീ​സു​മാ​യി 25ന​കം ബ​ന്ധ​പ്പെ​ടു​ക.

ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​സി​എ/ ബി​എ​സ്ഡ​ബ്ലി​യു/ ബി​വോ​ക്/ ബി​പി​എ ടൈം​ടേ​ബി​ൾ

25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​സി​എ/ ബി​എ​സ്ഡ​ബ്ലി​യു/ ബി​വോ​ക്/ ബി​പി​എ (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ബി​എ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013, 2014 സ്കീം ​ബി​ബി​എ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.