University News
ബി​എ​ൽ​ഐ​എ​സ്‌​സി, ലൈ​ബ്ര​റി ക്ലാ​സി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് കാ​റ്റ​ലോ​ഗിം​ഗ് പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 26ന് ​ന​ട​ത്താ​നി​രു​ന്ന ബി​എ​ൽ​ഐ​എ​സ്‌​സി, ലൈ​ബ്ര​റി ക്ലാ​സി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് കാ​റ്റ​ലോ​ഗിം​ഗ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഫ് ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും മാ​ർ​ക്ക് ‌ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഒ​ന്നാം വ​ർ​ഷ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ എ​ഴു​തി​യ ചു​വ​ടെ ചേ​ർ​ക്കു​ന്ന ര​ജി​സ്റ്റ​ർ ന​ന്പ​റു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കാ​രി​ക്കോ​ട് ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ​റ്റേ​ണ്ട താ​ണ്. 34051 34059, 34251 34338.

എം​എ മ്യൂ​സി​ക് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ മ്യൂ​സി​ക് (201517) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​ആ​ർ. ശ്രീ​ല​ക്ഷ്മി ഒ​ന്നാം റാ​ങ്ക് നേ​ടി.

ബി​എ​ച്ച്എം ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) യു​ടെ ആ​റാം സെ​മ​സ്റ്റ​ർ (2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 31ന് ​അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ​സ്‌​സി ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വാ വോ​സി​യും

ജൂ​ണി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വാ വോ​സി​യും ഇ​ന്നു മു​ത​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.