University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഒ​ന്പ​തി​നു പ​ത്തി​നും
201718ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ഒ​ന്പ​തി​ന് ഹാ​ജ​രാ​ക​ണം. കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 10ന് ​ഹാ​ജ​രാ​ക​ണം.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11വ​രെ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ർ​ബ​ന്ധ​മാ​യും നി​ശ്ചി​ത സ​മ​യ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഈ ​അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017: യു​ഐ​ടി​ക​ളി​ലെ എ​സ്‌​സി/​എ​സി​ടി ഫീ​സ്

യു​ഐ​ടി​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന എ​സ്‌​സി /എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ ല​ഭി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.

ബി​ബി​എ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ

23ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ബി​എ പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പാ​ള​യം സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് പ​രീ​ക്ഷ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (ഈ​വ​നിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ 24, 25 തീ​യ​തി​ക​ളി​ൽ പി​എം​ജി​യി​ലു​ള്ള സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ന​ട​ക്കും. പ​രീ​ക്ഷാ​ഫീ​സ് 570 രൂ​പ. പി​ഴ കൂ​ടാ​തെ ഒ​ന്പ​തു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 14, 250 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 19) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് ഫ​ലം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ ജൂ​ണി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ദേ​വ​കി രാ​ജേ​ന്ദ്ര​ൻ (ര​ജി.​ന​ന്പ​ർ 11167) ഒ​ന്നാം റാ​ങ്ക് നേ​ടി. ഫോ​ണ്‍: 04712302523.

ല​ക്ച​റ​ർ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ര്യ​വ​ട്ടം കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ച​റ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 14 വൈ​കു​ന്നേ​രം അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ (എ​സ്ഡി​ഇ) ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പാ​ള​യം എ​സ്ഡി​ഇ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​യു​ള്ള​വ​ർ കോ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 9995232929.

ബി​ടെ​ക് വ​ർ​ക്ക്ഷോ​പ്പ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ക​ന്പ​യി​ന്‍റ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ന​വം​ബ​ർ 2016 (2013 സ്കീം), ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് പ​രീ​ക്ഷ 9, 10 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും, കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ക്കും. പ്ര​സ്തു​ത ലാ​ബ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത സി​ഇ​ടി, എ​സ്ഇ​ടി, കാ​ര്യ​വ​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പൂ​ജ​പ്പു​ര എ​ൽ​ബി​എ​സ്, ക​ഴ​ക്കൂ​ട്ടം മ​റൈ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ആ​നാ​ട് മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കു​റ്റി​ച്ച​ൽ ലൂ​ർ​ദ്സ് മാ​താ കോ​ള​ജ്, നെ​യ്യാ​റ്റി​ൻ​ക​ര പി​ആ​ർ​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ക​ണ്ണ​മ്മൂ​ല ജോ​ണ്‍ കോ​ക്സ്, നെ​ടു​മ​ങ്ങാ​ട് ഹീ​ര കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ട്ടാ​യി​കോ​ണം സെ​ന്‍റ് തോ​മ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് & ടെ​ക്നോ​ള​ജി, ചി​റ​യി​ൻ​കീ​ഴ് മു​സ​ലി​യാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പൂ​വാ​ട ട്രി​നി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം എ​സി​ഇ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സി​ഇ​ടി​യി​ലും ടി​കെ​എം, ശാ​സ്താം​കോ​ട്ട ബി​എം​സി, ക​ട​യ്ക്ക​ൽ എ​സ്എ​ച്ച്എം, കൊ​ല്ലം വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പു​ന്ന​പ്ര കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് & മാ​നേ​ജ്മെ​ന്‍റ്, നൂ​റ​നാ​ട് അ​ർ​ച്ച​ന കോ​ള​ജ്, അ​രി​പ്പ ഹി​ന്ദു​സ്ഥാ​ൻ കോ​ള​ജ്, കൊ​ഴു​വ​ള്ളൂ​ർ മൗ​ണ്ട് സി​യോ​ണ്‍ കോ​ള​ജ് ഫോ​ർ വി​മ​ൻ, ന​ഗ​രൂ​ർ രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പാ​രി​പ്പ​ള്ളി യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ചാ​വ​ർ​കോ​ട് വ​ലി​യ കൂ​നം​ഭാ​യി​കു​ള​ത്ത​മ്മ എ​ൻ​ജി​നി​യ​റിം​ഗ് & ടെ​ക്നോ​ള​ജി, ആ​ല​പ്പു​ഴ ശ്രീ ​വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ഴു​വ​ള്ളൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് & ടെ​ക്നോ​ള​ജി, ക​ണ്ണ​ന​ല്ലൂ​ർ യൂ​നു​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ന്നീ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം കോ​ള​ജി​ലും ലാ​ബ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.