University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സി​ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് - കോ​ള​ജ് പ്ര​വേ​ശ​നം 14വ​രെ
201718ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ണ്ടാ​യി​രു​ന്ന എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്ക് ഒ​ന്പ​തി​ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ആ​ല​പ്പു​ഴ എ​സ്.​ഡി.​കോ​ള​ജി​ലും, ഓ​ഗ​സ്റ്റ് 10ന് ​കൊ​ല്ലം എ​സ്എ​ൻ​കോ​ള​ജി​ലും അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും ന​ട​ന്ന സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 11, 14 തീ​യ​തി​ക​ളി​ലാ​യി മെ​മ്മോ​യും മ​റ്റ് അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. 14ന​കം കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കും.

പി​ജി​ഡി​ഡി​എ​ൻ, പി​ജി​ഡി​എ​പി, പി​ജി​ഡി​സി​എ​എ​ഫ്സി, പി​ജി​ഡി​ബി​ടി ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന പി​ജി​ഡി​ഡി​എ​ൻ, പി​ജി​ഡി​എ​പി, പി​ജി​ഡി​സി​എ​എ​ഫ്സി, പി​ജി​ഡി​ബി​ടി ഡി​പ്ലോ​മ കോ​ഴ്സു​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കു​ള്ള വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​എം​എ​സ് ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 31വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​എം പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: ബി​രു​ദ​ത​ല മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യ​ൽ അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ നി​യ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഏ​ക​വ​ത്സ​ര എ​ൽ​എ​ൽ​എം പി.​ജി കോ​ഴ്സി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ അ​വ​ര​വ​രു​ടെ ബി​രു​ദ​ത​ല മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി.

ബി​ബി​എ, ബി​എ​സ്‌​സി ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ (2013ന് ​മു​ന്പു​ള്ള​ത്) ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​ബി​എ യു​ടെ​യും ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ​യും പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ച്ച്എം പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (2011 സ്കീം) (​ബി​എ​ച്ച്എം) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16, 17 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

എം​ബി​എ ഫ​ലം

എം​ബി​എ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഒ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ​യും നാ​ലാം സെ​മ​സ്റ്റ​റി​ന്‍റെ​യും (2011 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 25വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ബി​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​ബി​എ (2014 റ​ഗു​ല​ർ & 2013 സ​പ്ലി​മെ​ന്‍റ​റി) അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​ബി ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ടെ​ക് ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും (2008 സ്കീം) ​ര​ണ്ടും (2013 സ്കീം) ​എം​ടെ​ക് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29വ​രെ അ​പേ​ക്ഷി​ക്കാം.