University News
ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് പ​രീ​ക്ഷ

ജൂ​ലൈ 20ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹി​സ്റ്റ​റി ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച്ച​ർ പേ​പ്പ​ർ മൂ​ന്ന് 21ന് ​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ർ.​വി .അ​മൃ​ത (ര​ജി.​നം. ഘ​ക​ട 150506/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​ബി​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ജ​നു​വ​രി/​ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (20142016 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ (എ​സ്ഡി​ഇ) പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്ക​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (എ​സ്ഡി​ഇ) പ്രോ​ജ​ക്ട് 25ന​കം പാ​ള​യം എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ കോ​ർ​ഡി​നേ​റ്റ​റി​ന് സ​മ​ർ​പ്പി​ക്ക​ണം.

എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ

ജൂ​ലൈ 14ന് ​ന​ട​ത്താ​നി​രു​ന്ന ഫൈ​ന​ൽ ഇ​യ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ പ​തി​നൊ​ന്ന് റി​സേ​ർ​ച്ച് മെ​ത​ഡോ​ള​ജി 23ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

എം​ടെ​ക് ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട്ടൈം 2008 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട്ടൈം 2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2013 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട്ടൈം 2003 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2003 സ്കീം) ​മേ​ഴ്സി ചാ​ൻ​സ് എം​ടെ​ക് (ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ എ​ട്ട്.