University News
എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്: സീ​റ്റൊ​ഴി​വ്
കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന് (201719 ബാ​ച്ച്) പ​ട്ടി​ക വ​ർ​ഗം (എ​സ്.​ടി) വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സെ​പ്റ്റം​ബ​ർ ര​ണ്ടി​നു രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.

എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം ഫ്യൂ​ച്ചേ​ർ​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) (201719 ബാ​ച്ച്) പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി/​എ​സ്‌​ടി വി​ഭാ​ഗ​ത്തി​ന് (2 സീ​റ്റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷാ ഫോ​മും (അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി സെ​പ്റ്റം​ബ​ർ ര​ണ്ടി​നു രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

യോ​ഗ ര​ജി​സ്ട്രേ​ഷ​ൻ

കാ​യി​ക പ​ഠ​ന​വ​കു​പ്പ് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ ജി.​വി. രാ​ജ പ​വി​ലി​യ​നി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന പ്ര​തി​മാ​സ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷ​ക​ൾ കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8921507832/ 0471 2306485

അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

ജൂ​ലൈ 15ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ സ്കീം ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി സെ​പ്റ്റം​ബ​ർ 20 വ​രെ നീ​ട്ടി.

ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ കോ​ഴ്സി​ന്‍റെ നാ​ലാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 13നും ​ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 20നും ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.