University News
പ്രൊ​ഫോ​ർ​മ സ​മ​ർ​പ്പി​ക്ക​ണം
റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ പു​തു​ക്കു​ന്ന​തി​ന്‍റെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച സ​ർ​വീ​സി​ലു​ള്ള/ വി​ര​മി​ച്ച ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​ക​ൾ ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ 18ന​കം ന​ൽ​ക​ണം.

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഫ​ലം

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഐ​ഡി) (201517 ബാ​ച്ച്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

സെ​ന​റ്റ് യോ​ഗം ഒ​ക്ടോ​ബ​ർ 21ന്

​സെ​ന​റ്റ് യോ​ഗം ഒ​ക്ടോ​ബ​ർ 21ന് ​രാ​വി​ലെ 8.30 മു​ത​ൽ പാ​ള​യം സെ​ന​റ്റ് ചേം​ബ​റി​ൽ ന​ട​ത്തും. അം​ഗ​ങ്ങ​ൾ ചോ​ദ്യ​ങ്ങ​ൾ 20ന​ക​വും പ്ര​മേ​യ​ങ്ങ​ൾ 22ന​ക​വും ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

എം​ടെ​ക് സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന വ​കു​പ്പി​ൽ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഡി​ജി​റ്റ​ൽ ഇ​മേ​ജ് കം​പ്യൂ​ട്ടിം​ഗ്)​ലെ എ​സ‌്സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ടം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13നു ​രാ​വി​ലെ 11 ന് ​പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ജി​യോ​ള​ജി, അ​ക്വാ​ട്ടി​ക്ക് ബ​യോ​ള​ജി ആ​ന്‍​ഡ് ഫി​ഷ​റീ​സ്, ബോ​ട്ട​ണി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് ജേ​ർ​ണ​ലി​സം, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, സെ​ന്‍റ​ർ ഫോ​ർ ഇ​വ​ല്യൂ​ഷ​ണ​റി ആ​ന്‍​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബ​യോ​ള​ജി, ഫി​സി​ക്സ് എ​ന്നീ വ​കു​പ്പു​ക​ളി​ലും എ​സ‌്സി വി​ഭാ​ഗ​ത്തി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​റ​ബി​ക് ത​മി​ഴ് എ​ന്നീ വ​കു​പ്പു​ക​ളി​ലും എ​സ‌്​സി എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ്, ഹി​ന്ദി, ഫി​ലോ​സ​ഫി, ലിം​ഗ്വി​സ്റ്റി​ക്സ്, ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ്, സൈ​ക്കോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വ​കു​പ്പു​ക​ളി​ലും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13ന് ​രാ​വി​ലെ 10.30ന് ​അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ്രോ​ഗ്രാ​മി​ന് പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​സ്ടി വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​രെ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (201719 ബാ​ച്ച്) പ​ട്ടി​ക​വ​ർ​ഗം (എ​സ്ടി) വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13 രാ​വി​ലെ പ​ത്ത് മ​ണി​ക്ക് കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ ടൈം​ടേ​ബി​ൾ

26ന് ​തു​ട​ങ്ങു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​മെ​യി​ൻ സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ​യും ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ​യു​ടെ മെ​യി​ൻ പേ​പ്പ​റു​ക​ളു​ടെ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം പ​രീ​ക്ഷ

ഒ​ക്ടോ​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി.​കോം (ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 18 (50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 20, 125 രൂ​പ പി​ഴ​യോ​ടെ 23) വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ 11 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട താ​ണ്.

ബി​എ​സ്‌​സി ടൈം ​ടേ​ബി​ൾ

26ന് ​തു​ട​ങ്ങു​ന്ന ബി.​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ര​ണ്ടും ഏ​ഴും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ . സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.