University News
ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ച​വ​ർ 28 മു​ത​ൽ ന​വം​ബ​ർ നാ​ല് വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​നഃ​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട താ​ണ്.

ബി​കോം ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ഫ്ഡി​പി സി​ബി​സി​എ​സ് ബി​കോം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം (2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011 ആ​ൻ​ഡ് 2012 അ​ഡ്മി​ഷ​ൻ) വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 15. ഇ​തി​ലേ​ക്കാ​യി വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

എം​എ​ഫ്എ പ​രീ​ക്ഷ

ന​വം​ബ​ർ 13 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഇൗ ​മാ​സം 31 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണം

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ൻ​ഡി​ക്ക​റ്റി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ ക​മ്മി​റ്റി 31 രാ​വി​ലെ 10.30 ന് ​ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ത്തു​ന്ന ഹി​യ​റിം​ഗി​ന് പ​രാ​തി​ക്കാ​ർ തെ​ളി​വു​ക​ൾ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

യോ​ഗ ര​ജി​സ്ട്രേ​ഷ​ൻ

കാ​യി​ക പ​ഠ​ന​വ​കു​പ്പ് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ ജി.​വി. രാ​ജ പ​വി​ലി​യ​നി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന പ്ര​തി​മാ​സ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ന​വം​ബ​ർ മാ​സ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ക്ലാ​സു​ക​ൾ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8921507832/0471 2306485

ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഫ​ലം

ജൂ​ലൈ മാ​സം ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ആ​റ്

ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ എം​ഫി​ൽ വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കാ​ര്യ​വ​ട്ട​ത്തെ സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ/​വ​നി​താ റി​സ​ർ​ച്ച് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ഗ​വ. കോ​ള​ജു​ക​ളി​ലെ എം​ഫി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ട് വ​നി​താ ഹോ​സ്റ്റ​ലി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

എം​ബി​എ പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ന​വം​ബ​ർ 17 മു​ത​ൽ തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) 2014 സ്കീം, 2009 ​സ്കീം പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ ജീ​നോം സീ​ക്വ​ൻ​സിം​ഗ് പ്രോ​ജ​ക്ടി​ലേ​ക്ക് “ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, ബ​യോ ഇ​ൻ​ഫൊ​ർ​മേ​റ്റീ​ഷ്യ​ൻ​സ്” ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.dcb.res.in എ​ന്ന വെ​ബ്സൈ​റ്റി​ൽ

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ വൈ​വ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ വൈ​വ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ആ​റ് മു​ത​ൽ അ​ത​ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

വൈ​വ​വോ​സി പ​രീ​ക്ഷ തീ​യ​തി മാ​റ്റി

30ന് ​ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പോ​ളി​മ​ർ കെ​മി​സ്ട്രി​യു​ടെ വൈ​വ​വോ​സി പ​രീ​ക്ഷ 31ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം​ടേ​ബി​ൾ

ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ വെ​ബ്സൈ​റ്റി​ൽ.