University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 14, 15 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ത്തും. ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​റി​ന് അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും.

ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണം

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ന്‍​ഡി​ക്കേ​റ്റി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ ക​മ്മി​റ്റി ഇ​ന്നു രാ​വി​ലെ 10.30ന് ​ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ത്തു​ന്ന ഹി​യ​റിം​ഗി​ന് പ​രാ​തി​ക്കാ​ർ തെ​ളി​വു​ക​ൾ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ

ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) കൂ​ടാ​തെ ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് എം​ജി കോ​ള​ജും, കൊ​ല്ലം ജി​ല്ല​യ്ക്ക് കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സും, ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ​ക്ക് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് എ​ന്നി​ങ്ങ​നെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കു​ട്ടി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി മേ​ൽ​പ​റ​ഞ്ഞ നി​ർ​ദി​ഷ്ട പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ളും നി​ർ​ദി​ഷ്ട പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ലോ​ട്ട് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി/​ബി​സി​എ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ആ​നു​വ​ൽ സ​കീം ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് /ബി​സി​എ (എ​സ്ഡി​ഇ) സ​പ്ലി​മെ​ന്‍റ​റി (പ​ഴ​യ സ്കീ​മും പു​തി​യ സ്കീ​മും) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ നി​ന്നും, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജ്, വ​ട​ക്കേ​വി​ള സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​താ​ത് സെ​ന്‍റ​റി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ​യി​ലും മ​റ്റു ജി​ല്ല​ക​ളി​ലും അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ് ചേ​ർ​ത്ത​ല സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ത്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ബി​ടെ​ക് പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2017) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ആ​റ് (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ എ​ട്ട്, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ പ​ത്ത് ) വ​രെ ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റാ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.