University News
ബി​കോം ഫ​ലം
മേ​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ് ബി​കോം മൂ​ന്നാം അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷാ​ഫ​ലം 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011 ആ​ൻ​ഡ് 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി (2010 പാ​ഠ്യ​പ​ദ്ധ​തി) വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18. ഇ​തി​ലേ​ക്കാ​യി വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

എം​സി​എ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം (2011 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ (2014 & 2011 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ആ​റ് മു​ത​ലും നാ​ലാം സെ​മ​സ്റ്റ​ർ (2014 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 11 മു​ത​ലും അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​ക​ൾ

നാ​ളെ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ, ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി, 2011, 2012 അ​ഡ്മി​ഷ​ൻ, 2010 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ലം, എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ എ​ന്നി​വ മാ​ത്ര​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി മേ​ൽ​പ്പ​റ​ഞ്ഞ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 15 വ​രെ അ​പേ​ക്ഷി​ക്കാം.