University News
എം​കോം വൈ​വ വോ​സി പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തി​യ എം​കോം സ​പ്ലി​മെ​ന്‍റ​റി (ജൂ​ലൈ ആ​ഗ​സ്റ്റ് 2017) വൈ​വ വോ​സി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി ഇ​ന്നു രാ​വി​ലെ 11ന് ​പാ​ള​യ​ത്തു​ള്ള സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ വ​ച്ച് വൈ​വ വോ​സി പ​രീ​ക്ഷ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ/​വൈ​വ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ ഇ​ന്നു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും കോ​ള​ജി​ലും ല​ഭി​ക്കും.

ബി​കോം മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ

ബി​കോം (1996 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യെ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 14വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 16, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 18) ഫീ​സ​ട​യ്ക്കാം. സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മേ 5000 രു​പ​യു​ടെ മേ​ഴ്സി​ചാ​ൻ​സ് ഫീ​സ്, 200 രൂ​പ സി.​വി ക്യാ​ന്പ് ഫീ​സ് എ​ന്നി​വ​യും അ​ട​യ്ക്ക​ണം. പ​രീ​ക്ഷാ ടൈം​ടേ​ബി​ള​ൾ പ​രീ​ക്ഷാ​കേ​ന്ദ്രം എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ വ​ഴി ന​ട​ത്തി​യ ബി​ബി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ ആ​റാം സെ​മ​സ്റ്റ​ർ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ (തി​രു​വ​ന​ന്ത​പു​രം പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സ്, കൊ​ല്ലം ഫാ​ത്തി​മാ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ്) നി​ന്നും കൈ​പ്പ​റ്റ​ണം.

എം​ഫി​ൽ കൊ​മേ​ഴ്സ് വൈ​വ വോ​സി

201617 ബാ​ച്ച് എം​ഫി​ൽ കൊ​മേ​ഴ്സി​ന്‍റെ വൈ​വ വോ​സി പ​രീ​ക്ഷ കാ​ര്യ​വ​ട്ടം കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ 10, 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

തീ​യ​തി നീ​ട്ടി

ഡി​സം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ഴ​കൂ​ടാ​തെ 10വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 14, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 16) നീ​ട്ടി.