University News
ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം
ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 30 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​ജി ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ല​ർ ഡ​യ​ഗ്നോ​സ്റ്റി​ക്സ് : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ര്യ​വ​ട്ടം ബ​യോ​ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​നോ​മി​ക്സ് ആ​ൻ​ഡ് ജീ​ൻ ടെ​ക്നോ​ള​ജി ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ല​ർ ഡ​യ​ഗ്നോ​സ്റ്റി​ക്സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

എ​ൽ​എ​ൽ​ബി ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം). പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (20112012 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത്) (കോ​മ​ണ്‍ ഫോ​ർ മെ​ഴ്സി ചാ​ൻ​സ്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 11. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​ടെ​ക് ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി, സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്, ട്രാ​ൻ​സി​റ്റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ

എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി​പ​രീ​ക്ഷ റ​ദ്ദാ​ക്കി

മാ​ർ​ച്ച് 27 മു​ത​ൽ 29 വ​രെ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റ​ദ്ദാ​ക്കി. മാ​ർ​ച്ച് 27 ന് ​ന​ട​ത്തി​യ ഫാ​ർ​മ​ക്കോ​ള​ജി പേ​പ്പ​ർ ഒ​ന്ന് ഇൗ ​മാ​സം 17 നും, ​മാ​ർ​ച്ച് 29 ന് ​ന​ട​ത്തി​യ ഫാ​ർ​മ​ക്കോ​ള​ജി പേ​പ്പ​ർ ര​ണ്ട് 20 നും ​ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റ​ദ്ദാ​ക്കി

മാ​ർ​ച്ച് 27 മു​ത​ൽ 29 വ​രെ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്നു. മാ​ർ​ച്ച് 27 ന് ​ന​ട​ത്തി​യ ഫാ​ർ​മ​കോ​ഗ്നോ​സി ര​ണ്ട് ഇൗ ​മാ​സം 17 നും, ​മാ​ർ​ച്ച് 29 ന് ​ന​ട​ത്തി​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്സ് നാ​ല് 20 നും ​ന​ട​ത്തു​ന്ന​താ​ണ് വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ​സ്‌​സി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ റ​ഗു​ല​ർ (ഓ​ണ്‍​ലൈ​ൻ) സ​പ്ലി​മെ​ന്‍റ​റി പു​തി​യ സ്കീം (2013 ​മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) പ​ഴ​യ സ്കീം (2013​ന് മു​ന്പു​ള്ള​ത്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ