University News
എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു
201718ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 22നും ​കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ 23നും ​ഹാ​ജ​രാ​ക​ണം. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ളേ​ജു​ക​ളു​ടേ​യും അ​ത​ത് കോ​ളേ​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .

എം​എ​സ്‌​സി, എം​പി​എ, എം​എം​സി​ജെ ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, എം​പി​എ, എം​എം​സി​ജെ എ​ന്നീ പി.​ജി കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എം​സി​ജെ വൈ​വ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എം​സി​ജെ പ​രീ​ക്ഷ​യു​ടെ വൈ​വ 24ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും കോ​ള​ജി​ലും ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്, ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഡ് ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​ആ​ർ/​ഐ​ഡി) (201618 ബാ​ച്ച്) ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം ​റ​ഗു​ല​ർ, ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​ബി​എ​സ് പ​രീ​ക്ഷ മാ​റ്റി

22 മു​ത​ൽ ആ​രം​ഭി​ക്കു​വാ​നി​രു​ന്ന മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​എ​സ്‌​സി ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ എ​ട്ട്.

ബി​ടെ​ക് പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 29, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഒ​ന്ന്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ട്രാ​ൻ​സി​റ്റ​റി / മേ​ഴ്സി​ചാ​ൻ​സ് ആ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന എ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.