University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017 ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
201718ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ​സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. കൊ​ല്ലം, അ​ടൂ​ർ മേ​ഖ​ല​ക​ളി​ൽ 27നും ​ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​ക​ളി​ൽ 28നും ​ആ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.
കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്.​എ​ൻ.​കോ​ള​ജി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 27ന് ​ഹാ​ജ​രാ​ക​ണം. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്.​ഡി. കോ​ള​ജി​ലും 28ന് ​ഹാ​ജ​രാ​ക​ണം.
സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ ഒ​ന്പ​തി​നും 11നും ​മ​ധ്യേ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ്രി​ന്‍റൗ​ട്ട് കൈ​വ​ശ​മി​ല്ലാ​തെ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​എ​സ്ഡ​ബ്യൂ/​ബി​പി​എ/​ബി​വോ​ക്/​ബി​ബി​എ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​എ​സ്ഡ​ബ്യൂ/​ബി​പി​എ/​ബി​വോ​ക്/​ബി​ബി​എ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 14ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ യ​ഥാ​സ​മ​യം പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ റ​ഷ്യ​ൻ പാ​ർ​ട്ട് ടൈം ​ത്രി​വ​ത്സ​രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു

റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന എം.​എ റ​ഷ്യ​ൻ (പാ​ർ​ട്ട് ടൈം ​ത്രി​വ​ത്സ​രം 201720) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : റ​ഷ്യ​ൻ ര​ണ്ടാം ഭാ​ഷ​യാ​യു​ള്ള (ബി​എ, ബി​എ​സ്‌​സി റ​ഷ്യ​ൻ സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ്) കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത ബി​രു​ദ​ത്തോ​ടൊ​പ്പം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റ​ഷ്യ​ൻ ഡി​പ്ലോ​മ/ റ​ഷ്യ​ൻ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ത​ത്തു​ല്യ യോ​ഗ്യ​ത. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 22ന​കം പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലെ റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ ല​ഭി​ച്ചി​രി​ക്ക​ണം. ക്ലാ​സു​ക​ൾ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 2.30വ​രെ.

പ്രോ​ജ​ക്ട് ഫെ​ലോ

കാ​ര്യ​വ​ട്ടം ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് റി​സ​ർ​ച്ച് ബോ​ർ​ഡി​ന്‍റെ പ്രോ​ജ​ക്ടി​ന്, പ്രോ​ജ​ക്ട് ഫെ​ലോ​യു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 11. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് ഡി​സം​ബ​ർ നാ​ലു​വ​രെ(50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ആ​റ്, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ എ​ട്ട്) അ​പേ​ക്ഷി​ക്കാം. 2010 & 2011 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

കാ​ര്യ​വ​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സി​വി​ൽ വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റു​ടെ ഒ​ഴി​വി​ലേ​ക്കാ​യി വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 29ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ത്തും. എ​ഐ​സി​ടി​ഇ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ലു​മാ​യി പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം.

ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം

ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ അ​താ​തു കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ബി​എ​ഡ് ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2015 സ്കീം ​റ​ഗു​ല​ർ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ഡ് ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ 13 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2015 സ്കീം ​റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​എ​സ്‌​സി(​സി​ബി​സി​എ​സ്) പ​രീ​ക്ഷ ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഓ​ണ്‍​ലൈ​നാ​യും ഓ​ഫ് ലൈ​നാ​യും അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​ജെ ക​ക സെ​ക്‌​ഷ​നി​ൽ 27 മു​ത​ൽ ഡി​സം​ബ​ർ 14 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ൽ ഹാ​ജ​രാ​ക​ണം.