University News
ക്ലാ​സു​ക​ൾ ഇ​ല്ല
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പി​ജി​ഡി​ജി​ഐ​എ​സ്ടി പ്രാ​ക്ടി​ക്ക​ൽ & വൈ​വ വോ​സി പ​രീ​ക്ഷ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഡി​സം​ബ​ർ നാ​ല് മു​ത​ൽ ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്യൂ​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പി​ജി​ഡി​ജി​ഐ​എ​സ്ടി) പ്രാ​ക്ടി​ക്ക​ൽ ആ​ൻ​ഡ് വൈ​വ വോ​സി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ

ഡി​സം​ബ​ർ/​ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ബി​എ​സ്‌​സി ന​ഴ്സിം​ഗ് (മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഫീ​സ് അ​ട​യ്ക്കേ​ണ്ട തീ​യ​തി​ക​ളു​ടെ വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടാ​തെ 2009ൽ ​അ​ഡ്മി​ഷ​ൻ നേ​ടി​യ കു​ട്ടി​ക​ൾ​ക്കും ഈ ​പ​രീ​ക്ഷ എ​ഴു​താം.

ബി​കോം ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങു​ന്ന ബി​കോം ആ​നു​വ​ൽ മേ​ഴ്സി ചാ​ൻ​സി​ന്‍റെ (1996 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.