University News
എ​ൽ​എ​ൽ​ബി ഫ​ലം
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 20.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്ക്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ളേ​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് തി​യ​റി പ​രീ​ക്ഷ​യു​ടെ ആ​കെ മാ​ർ​ക്കി​ന്‍റെ 10 ശ​ത​മാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് തി​യ​റി പ​രീ​ക്ഷ​യു​ടെ ആ​കെ മാ​ർ​ക്കി​ന്‍റെ 25 ശ​ത​മാ​നം ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. ഒ​ക്ടോ​ബ​ർ 10 മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

എം​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ സം​സ്കൃ​തം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ൽ​എ​ൽ​ബി ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി, പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി ഒ​ൻ​പ​ത്.