University News
മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ബി​എ) ഡി​ഗ്രി (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ ) ജ​നു​വ​രി 2018, പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജ​നു​വ​രി 25, ഫെ​ബ്രു​വ​രി എ​ട്ട് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈമാസം എ​ട്ടു മു​ത​ൽ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 17 മു​ത​ൽ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 24ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷാ​ഫീ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി എ​സ്ബി​ഐ ക​ള​ക്ട് മു​ഖേ​ന അ​ട​യ്ക്ക​ണം.

അ​ഞ്ചും മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ

അ​ഞ്ചും മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (എം​സി​എ) ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജ​നു​വ​രി 2018) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25, ഫെ​ബ്രു​വ​രി ഏ​ഴ്, 19 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഇന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും സ​മ​ർ​പ്പി​ക്കും. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 15ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 11 മു​ത​ൽ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 20 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 18 മു​ത​ൽ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 27ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷാഫീ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി​എ​സ്ബി​ഐ ക​ള​ക്ട് മു​ഖേ​ന അ​ട​യ്ക്ക​ണം. റീ ​അ​ഡ്മി​ഷ​ൻ ആ​വ​ശ്യ​മാ​യ (2008 നും ​അ​തി​ന് മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ സാ​ധാ​ര​ണ​ ഫോ​മി​ൽ റീ ​അ​ഡ്മി​ഷ​ൻ ഫീ​സോ​ടു​കൂ​ടി അ​പേ​ക്ഷി​ക്ക​ണം.