University News
സി​ഡി​എം​ആ​ർ​പി​യു​ടെ ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽ ഒ​ഴി​വു​ക​ൾ‌
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​ഡി​എം​ആ​ർ​പി പ്രോ​ജ​ക്ടി​ന് ക​ണ്ണൂ​ർ യൂ​ണി​റ്റി​ലേ​ക്ക് ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സ​ർ (ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്​ഒ​ന്ന്), ഒ​ക്യു​പ്പേ​ഷ​ണ​ൽ തെ​റാ​പി​സ്റ്റ് (ര​ണ്ട്) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ള്ള​പേ​പ്പ​റി​ൽ ത​യ്യാ​റാ​ക്കി​യ ബ​യോ​ഡാ​റ്റ (ഫോ​ട്ടോ അ​റ്റ​സ്റ്റ് ചെ​യ്ത്), വി​ദ്യാ​ഭ്യാ​സം, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​റ്റ​സ്റ്റ് ചെ​യ്ത രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സി​ഡി​എം​ആ​ർ​പി, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 29ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി 19.


എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം, 2011 സ്കീം) ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.


നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും.

എ​ൽ​എ​ൽ​ബി (2008 സ്കീം, 2008 ​മു​ത​ൽ പ്ര​വേ​ശ​നം) എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ളേ​ജു​ക​ളി​ൽ ജ​നു​വ​രി 31ന് ​ആ​രം​ഭി​ക്കും.


എ​ൽ​എ​ൽ​ബി (2008 സ്കീം, 2008 ​മു​ത​ൽ പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. ‌


പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്തം​ബ​റി​ൽ ന​ട​ത്തി​യ ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ (2000, 2004, 2009 സ്കീം), ​ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2കെ, 2004, 2009 ​സ്കീം) ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ‌
More News