University News
ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ), മേ​യ് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ, വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ത്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യപ്പെ​ടു​ത്തി​യ പ​ക​ർ​പ്പിനോ​ടൊ​പ്പം ഓ​ണ്‍​ലൈ​നാ​യി 14 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ൽ​ടി പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ ലാ​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം​എ​ൽ​ടി), ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്ര​പ്പോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്ര​പ്പോ​ള​ജി (പ​ഠ​ന​വ​കു​പ്പ്) ഏ​പ്രി​ൽ 2017 (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​ടെ​ക് റീ​ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം

2010 അ​ഡ്മി​ഷ​ൻ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2018 ഏ​പ്രി​ൽ/​മേ​യ് പ​രീ​ക്ഷ​യ്ക്കുശേ​ഷം റീ​ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ

2014 അ​ഡ്മി​ഷ​ൻ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.