University News
ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ
2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 12ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ മ്യൂ​സി​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ. ​സു​മി​ന (ര​ജി​സ്റ്റ​ർ ന​ന്പ​ർ 11224) ഒ​ന്നാം റാ​ങ്ക് നേ​ടി.