University News
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
16ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ) പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ചി​ല പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം ചു​വ​ടെ ചേ​ർ​ക്കു​ന്നു. കൊ​ല്ലം ഫാ​ത്തി​മ മാ​ത നാ​ഷ്ണ​ൽ കോ​ള​ജ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലേ​യും ചെ​ന്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലേ​യും വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലും, ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും, നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് വ​നി​ത കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ. വ​നി​ത കോ​ള​ജി​ലും, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലും, ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ച​വ​റ ബി​ജെ​എം ഗ​വ. കോ​ള​ജി​ലും, ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജി​ലെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കേ​ന്ദ്ര​മാ​യി ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന ആ​ണ്‍​കു​ട്ടി​ക​ളും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും, പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ലും പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട താ​ണ്. മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. മാ​റ്റ​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

എം​എ, എം​എ​സ്‌​സി, എം​എ​ച്ച്ആ​ർ​എം, എം​എ​സ്ഡ​ബ്ല്യൂ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ജ​ന​റ​ൽ, സം​സ്കൃ​തം സ്പെ​ഷ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ സാ​ഹി​ത്യ, ജ്യോ​തി​ഷ), ത​മി​ഴ്, അ​റ​ബി​ക്, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം​എ​ച്ച്ആ​ർ​എം, എം​എ​സ്ഡ​ബ്ല്യൂ, എം​എ​സ്‌​സി ജി​യോ​ള​ജി, സൈ​ക്കോ​ള​ജി, ഹോം​സ​യ​ൻ​സ് എ​ന്നി​വ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

ബി​ആ​ർ​ക്ക് ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് 3 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യു സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ലു സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 12 മു​ത​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​ഫീ​സ് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും പി​ഴ​യോ​ടെ 21 വ​രെ​യും അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ, എം​കോം ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​കോം പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ബി​എ മ്യൂ​സി​ക് ഓ​പ്പ​ണ്‍ കോ​ഴ്സ് പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് വ​നി​ത കോ​ള​ജി​ൽ വ​ച്ച് 14ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക് ഓ​പ്പ​ണ്‍ കോ​ഴ്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 19ന് ​അ​തേ കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ