University News
ബി​​​എ​​​സ്‌​​​സി ഫ​​​ലം
2017 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ർ​​​ച്ച് 23 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​ഡ് പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ൽ 25ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ് (ദ്വി​​​വ​​​ത്സ​​​ര പ്രോ​​​ഗ്രാം 2015 സ്കീം ​​​റ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യ്ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ മാ​​​ർ​​​ച്ച് 15 വ​​​രെ​​​യും പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 22 വ​​​രെ ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​ഫി​​​ൽ പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന എം​​​ഫി​​​ൽ റ​​​ഗു​​​ല​​​ർ (201617 ബാ​​​ച്ച് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ഫി​​​സി​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​എ​​​സ്‌​​​സി ഫ​​​ലം

ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി (പ്രീ​​​വി​​​യ​​​സ് ആ​​​ൻ​​​ഡ് ഫൈ​​​ന​​​ൽ), അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി (ഫൈ​​​ന​​​ൽ) മേ​​​ഴ്സി​​​ചാ​​​ൻ​​​സ് (1999 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ

ബി​​​എ ഫ​​​ലം

2017 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ (സി​​​ബി​​​സി​​​എ​​​സ്എ​​​സ്) (2013, 2014, 2015, 2016 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 23.

എം​​​സി​​​എ പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2017 മേ​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ പ​​​രീ​​​ക്ഷാ​​​ഫ​​​ലം (2011 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ആ​​​ൻ​​​ഡ് 2006 സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്) വെ​​​ബ്സൈ​​​റ്റി​​​ൽ.

സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​

മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി / ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി / ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​രീ​​​ക്ഷ​​​യു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ഇ​​​ന്നു മു​​​ത​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ച് വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​മാ​​​യി പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം പ​​​രീ​​​ക്ഷ

മാ​​​ർ​​​ച്ച് 14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ഫ​​​സ്റ്റ് ഡി​​​ഗ്രി പ്രോ​​​ഗ്രാം ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് (ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് 2016 അ​​​ഡ്മി​​​ഷ​​​ൻ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2013, 2014, 2015 അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ) ഇ​​​ന്നു മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
പി​​​ഴ​​​കൂ​​​ടാ​​​തെ മാ​​​ർ​​​ച്ച് മൂ​​​ന്ന് വ​​​രെ​​​യും പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് ഏ​​​ഴ് വ​​​രെ ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ

ബി​​​എ​​​എം​​​എ​​​സ് പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​എം​​​എ​​​സ് പ​​​രീ​​​ക്ഷ​​​ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ മാ​​​ർ​​​ച്ച് 14 വ​​​രെ​​​യും പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 19 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​വോ​​​ക് ഫ​​​ലം

2017 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​വോ​​​ക് (സോ​​​ഫ്റ്റ്‌​​​വേ​​​ർ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ർ​​​ച്ച് 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.