University News
മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം
2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് സ​പ്ലി​മെ​ന്‍റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം) പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം ഓ​ഫീ​സി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

പി.​ജി ഡി​പ്ലോ​മ ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പി.​ജി ഡി​പ്ലോ​മ ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ്

മ​ണി​പാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2018ലെ ​മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് “പ്ലേ​ജി​യാ​രി​സം ഇ​ൻ ദി ​പി​എ​ച്ച്ഡി തീ​സ​സ് ഓ​ഫ് ദി ​യൂ​ണി​വേ​ഴ്സി​റ്റീ​സ് ഇ​ൻ കേ​ര​ള; ആ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ” എ​ന്ന പ്ര​ബ​ന്ധ​ത്തി​ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​സി​സ്റ്റ​ന്‍റ് ലൈ​ബ്രേ​റി​യ​ൻ ഡോ. ​പി.​കെ സു​രേ​ഷ് കു​മാ​റി​ന് ല​ഭി​ച്ചു.

എം​കോം ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​നം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​കോം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ പ്രാ​ക്ടി​ക്ക​ൽ

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

ബി​സി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബാ​ച്ചി​ല​ർ ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടും ക്ഷ​ണി​ക്കു​ന്നു

ടെ​ക്നോ​ള​ജി ആ​ൻ​ഡ് റി​സോ​ഴ്സ് സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം മാ​ർ​ച്ച് 21 മു​ത​ൽ 23 വ​രെ തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന “ഇ​ന്ത്യ ലാം​ഗ്വേ​ജ് ടെ​ക്നോ​ള​ജി: സ്റ്റേ​റ്റ് ആ​ൻ​ഡ് പ്രോ​സ്പെ​ക്റ്റ്സ്” എ​ന്ന നാ​ഷ്ണ​ൽ സെ​മി​നാ​റി​ലേ​ക്ക് ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും പ്രോ​ജ​ക്റ്റ് റി​പ്പോ​ർ​ട്ടും ക്ഷ​ണി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ . ഫോ​ണ്‍: 9495074811.

എം​എ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ സം​സ്കൃ​തം മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടേ​യും, പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ മ​ല​യാ​ളം മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടേ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ

മാ​ർ​ച്ച് 14ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26ന് ​ആ​രം​ഭി​ക്കും. ഈ ​പ​രീ​ക്ഷ​യ്ക്ക് പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ഒ​ൻ​പ​ത്, 50 രൂ​പ പി​ഴ​യോ​ടെ 13, 125 രൂ​പ പി​ഴ​യോ​ടെ 15 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, ഡാ​ൻ​സ്) (2015 & 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.